തിരുവനന്തപുരം: ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എങ്ങുമെത്തുന്നില്ല. മുന്‍കൂര്‍ […]
കണ്ണൂര്‍ സെൻട്രൽ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ; മരണത്തിൽ ദുരൂഹത: അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആരോപണം
കണ്ണൂര്‍: കണ്ണൂര്‍ സെൻട്രൽ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. വയനാട് […]
സീബ്രാ ക്രോസ്സില്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ചെയ്യേണ്ട എട്ട് കാര്യങ്ങള്‍; മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: റോഡില്‍ കാല്‍നട യാത്രക്കാർക്കാണ് മുൻഗണന. എന്നാല്‍ സീബ്രാ ലൈനില്‍ പോലും വാഹനം […]
മീൻപിടിക്കാനെത്തിയവര്‍ ദുര്‍ഗന്ധം വമിച്ചപ്പോള്‍ പോയി നോക്കി; കൊല്ലം ഓയില്‍ പാം തോട്ടത്തില്‍ ഒരാഴ്ച പഴക്കമുള്ള മൃതദേഹം; തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം
കൊല്ലം: കൊല്ലം ജില്ലയിലെ ഏരൂർ ഓയില്‍ പാം തോട്ടത്തിനുള്ളില്‍ അഴുകിയ നിലയില്‍ അജ്ഞാത […]
നെടുങ്കണ്ടത്ത് വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയായ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് പത്ത് വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ മൂന്നാം അഡിഷണല്‍ ജില്ലാ കോടതി
ഇടുക്കി: നെടുങ്കണ്ടത്ത് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് […]
കൈക്കൂലി കേസ്; വിജിലൻസ് വലയില്‍ ഈ വര്‍ഷം കുടുങ്ങിയത് 70 ഉദ്യോഗസ്ഥര്‍; 19 കേസുകളുമായി ഒന്നാം സ്ഥാനത്ത് റവന്യൂവകുപ്പ്; രണ്ടാം സ്ഥാനത്ത് 10 കേസുകളുള്ള തദ്ദേശസ്വയംഭരണ വകുപ്പ്
തിരുവനന്തപുരം: വിജിലൻസ് വലയില്‍ ഈ വർഷം കുടുങ്ങിയത് 70 ഉദ്യോഗസ്ഥർ. പിടികൂടിയവരെയെല്ലാം ജയിലിലടച്ചു. […]
‘ദേശീയ അവാര്‍ഡ് ഇപ്പോള്‍ ലഭിക്കുന്നത് മോശം ചിത്രങ്ങള്‍ക്ക് ‘: അടൂര്‍ ഗോപാലകൃഷ്ണൻ
കൊച്ചി: ദേശീയ അവാർഡ് ഇപ്പോള്‍ ലഭിക്കുന്നത് ഏറ്റവും മോശം സിനിമകള്‍ക്കാണെന്ന് സംവിധായകൻ അടൂർ […]
കുറഞ്ഞ വിലയ്ക്ക് ഡോളർ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് പണം തട്ടി; ഒളിവില്‍ കഴിയുന്നതിനിടെ പ്രതി പിടിയില്‍
മലപ്പുറം: കുറഞ്ഞ വിലയ്ക്ക് ഡോളർ’ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് അഞ്ച് […]
രാജ്‌ഭവന്റെ പേര് മാറുന്നു; ഇനിമുതല്‍ ലോക്‌ഭവൻ, കേരളത്തില്‍ നാളെ പ്രഖ്യാപനമുണ്ടാകും
തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവൻ നാളെമുതല്‍ ലോക്ഭവനായി അറിയപ്പെടും.സ്വദേശമായ ഗോവയിലേക്കുപോയ ഗവർണർ […]
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര […]
