Breaking News

വളര്‍ത്തുമീനിന് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയ കേസ്; ‘കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യിലുണ്ടെന്ന് കസ്റ്റംസ്’, വീണ്ടും ചോദ്യം ചെയ്യും

അവയവക്കച്ചവടവും വ്യാജരേഖാ നിര്‍മ്മാണവും; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തടസ്സപ്പെട്ടു; കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര; ബിഹാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും

കേന്ദ്ര അവഗണനയിൽ പ്രതിഷേധം; വയനാട്ടിൽ നവംബർ 19 ന് എൽ.ഡി.എഫ് – യു.ഡി.എഫ് ഹർത്താൽ; രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ; അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

കുമരകം – മുഹമ്മ ബോട്ടില്‍ നിന്ന് യാത്രക്കാരൻ വേമ്പനാട് കായലിലേക്ക് ചാടി; സംഭവം പാതിരാമണല്‍ ദ്വീപിന് സമീപം; തിരച്ചില്‍ ആരംഭിച്ചു

വീട്ടില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കുമ്പോള്‍ ഒരു കിടിലൻ സ്നാക്ക്സ് ഉണ്ടാക്കിയാലോ? രുചികരമായ ചിക്കൻ പഫ്സ് റെസിപ്പി നോക്കാം

കനത്ത ചൂടില്‍ അങ്കണവാടികള്‍ അടയ്ക്കുന്നില്ലെന്ന വിമര്‍ശനം; കുട്ടികള്‍ എത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് വനിതാ ശിശുവികസന വകുപ്പ്

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര […]

‘ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദമാക്കും’; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്: 3 പേര്‍ പിടിയില്‍

കോഴിക്കോട്: ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ […]

മലയാളികള്‍ക്ക് കനത്ത തിരിച്ചടി; ക്രിസ്മസ് – പുതുവത്സര സീസണ്‍, വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു: വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരാൻ സാധ്യത

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലം പ്രമാണിച്ച്‌ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചത് […]

വീട്ടമ്മയില്‍ നിന്നും എംഎല്‍എയിലേക്ക്; ജനകീയാസൂത്രണത്തിന്‍റെ കൈപിടിച്ച്‌ വളര്‍ന്ന വനിതാ നേതാവ്; കാനത്തില്‍ ജമീലയ്ക്ക് വിട നൽകാൻ നാട്; സംസ്കാരം ചൊവ്വാഴ്ച അത്തോളിയില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്കാരം മറ്റന്നാള്‍ നടക്കും. ഔദ്യോഗിക […]

കോട്ടയം മരങ്ങോലിയില്‍ രാത്രി വയല്‍ വരമ്പില്‍ കൂറ്റൻ പെരുമ്പാമ്പുകള്‍; ഭയന്ന് നിലവിളിച്ച്‌ നാട്ടുകാർ; രക്ഷകനായി ജോമോൻ ശാരിക കുറുപ്പന്തറ

കോട്ടയം: രാത്രി വയല്‍ വരമ്പില്‍ കൂറ്റൻ പെരുമ്പാമ്പുകള്‍. വീട്ടിലേക്കുള്ള വഴിയില്‍ ഭയന്ന് നിലവിളിച്ച്‌ […]

സംസ്ഥാന സ്കൂള്‍ കലോത്സവവും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവവും ഒരുമിച്ച്‌; വിഷയം പരിഗണനയിലെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: വരും വർഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവവും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവവും ഒരുമിച്ച്‌ […]

ആ കാഴ്ച മലകയറി വരുന്നവര്‍ക്ക് മാനസിക വിഷമമുണ്ടാക്കും; ശബരിമലയില്‍ മൃതദേഹം സ്ട്രെച്ചറില്‍ ചുമന്നിറക്കരുത്: ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് വെച്ച്‌ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി. മൃതദേഹങ്ങള്‍ […]

ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന ഇനി വേണ്ട; ദേവസ്വം ബോര്‍ഡിന്റെ കൂപ്പണ്‍ എടുത്ത് വേണം നെയ്യഭിഷേകം നടത്താൻ: നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന തടഞ്ഞ് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ […]

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീൻ തയ്യാറായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനുളള ഇലക്‌ട്രോണിക്വോട്ടിങ്‌ മെഷീനുകള്‍ തയ്യാറായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ […]

പച്ചമരുന്ന് ശേഖരിക്കുന്നതിനിടെ ചാടിയെത്തി; കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

മലപ്പുറം: നിലമ്പൂരില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരനാണ് […]