സ്വന്തം ലേഖകൻ
കോട്ടയം: ചെങ്ങളം ഗവ: ഹൈസ്കൂളിലെ അറബി അധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി പരാതി.
പ്രദേശത്തെ മുസ്ലീം പള്ളിയിലെ ഉസ്താദ് കൂടിയായ മുഹമ്മദ് സാലിദ് (48) നെതിരെയാണ് പരാതി ഉയർന്നത്.
ഇയാൾ പെൺകുട്ടികളോട് മോശമായി പെരുമാറുകയും ലൈംഗീക അതിക്രമം നടത്തുകയും ചെയ്തതായാണ് പരാതി.
ഇയാൾ പിഞ്ചു കുട്ടികളെ പോലും കെട്ടിയിട്ട് തല്ലിയതായും സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ !
