Breaking News

വളര്‍ത്തുമീനിന് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയ കേസ്; ‘കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യിലുണ്ടെന്ന് കസ്റ്റംസ്’, വീണ്ടും ചോദ്യം ചെയ്യും

അവയവക്കച്ചവടവും വ്യാജരേഖാ നിര്‍മ്മാണവും; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തടസ്സപ്പെട്ടു; കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ

ഭർത്താവുമായി ജീവിച്ചാൽ മരണം സംഭവിക്കാം, ആഭിചാരക്രിയ നടത്തി പരിഹരിക്കാമെന്ന് വാ​ഗ്ദാനം; യുവതിയെ കബളിപ്പിച്ച് 15 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ

ചപ്പാത്തി ഇഷ്ടമല്ലാത്തവരാണോ നിങ്ങള്‍? എന്നാല്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്‍ ചപ്പാത്തി കൊണ്ടൊരു നൂഡില്‍സ് തയ്യാറാക്കിയാലോ ? റെസിപ്പി ഇതാ

മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ അത്ഭുതപ്പെടുത്തി; കലാസംവിധായകൻ കെ ശേഖർ വിടവാങ്ങി

കൊച്ചിയിലെ ഗിന്നസ് പരിപാടിയില്‍ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാര്‍; മെട്രോ 50 ശതമാനം യാത്രാ ഇളവ് നല്‍കി

സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴി; ഈ വഴി എത്തിച്ചേരുന്നത് നടന്റെ മുറിയിലേക്ക്; വീടിനുള്ളില്‍ അപരിചിതനെ കണ്ട് ചോദ്യം ചെയ്യുന്നതിനിടെ സെയ്ഫിന് കുത്തേറ്റു; മോഷ്ടാവിന് മറയായത് അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ അറ്റകുറ്റപ്പണി; അക്രമിയെ സഹായിച്ച വീട്ടുജോലിക്കാരിയെ കേന്ദ്രീകരിച്ച് അന്വേഷണം

‘പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്’; ഗർഭിണി ആയെങ്കിൽ അതിന് ഉത്തരവാദി ഭർത്താവ്; ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവും’; മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂര്‍ ജാമ്യഹര്‍ജിയിലെ കൂടുതൽ […]

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവില്‍പന നിരോധിച്ച്‌ ഉത്തരവിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവില്‍പന […]

ശബരിമലയിൽ 24 മണിക്കൂറും എക്സൈസിന്റെ നിരീക്ഷണം; പുകവലി, ലഹരി ഉപയോഗം, നിരോധിത പുകയില എന്നിവയുടെ ഉപയോഗം കണ്ടാൽ കർശന നടപടി

ശബരിമല : സന്നിധാനവും പരിസരവും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തി എക്സൈസ് സംഘം. […]

ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ വിളമ്പും; ഏഴ് വിഭവങ്ങൾ ഉണ്ടാകും, ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക

തിരുവനന്തപുരം: അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ […]

രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ? അറസ്റ്റ് ഭയന്ന് കേരളം വിട്ടെന്ന് സൂചന; ഫോൺ നമ്പരുകളെല്ലാം സ്വിച്ച് ഓഫ്; പാലക്കാട്ടെ മുതിർന്ന നേതാക്കളെയും ബന്ധപ്പെട്ടിട്ടില്ല; വീടിന് പൊലീസ് കാവല്‍ ഏർപ്പെടുത്തി

പാലക്കാട്: യുവതി ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം […]

എരുമേലി – മുണ്ടക്കയം പാതയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. എരുമേലി – മുണ്ടക്കയം പാതയില്‍ കണ്ണിമലയില്‍ […]

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കുന്നു; അന്വേഷണ ചുമതല റൂറല്‍ എസ് പിക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ […]

‘ഏഴു വിമത സ്ഥനാര്‍ഥികളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി’; കോട്ടയത്ത് വിമതരായി മത്സരിക്കുന്നവര്‍ക്കെതിരെ നടപടിയുമായി ബി.ജെ.പി

കോട്ടയം: കോട്ടയത്ത് വിമതരായി മത്സരിക്കുന്നവര്‍ക്കെതിരെ നടപടിയുമായി ബി.ജെ.പി. ഏഴു വിമത സ്ഥനാര്‍ഥികളെ പാര്‍ട്ടിയില്‍ […]

ശബരിമല സന്നിധാനത്തെ ലഹരി ഉപയോഗം; നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കി; പരിശോധന ശക്തമാക്കുമെന്ന് എക്സൈസ്

ശബരിമല: സന്നിധാനത്തും പരിസരത്തും പുകവലിയും അനധികൃത പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും തടയുന്നതിനായി എക്സൈസ് […]