ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടാല്‍ പണികിട്ടുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. നിര്‍ദേശങ്ങള്‍ അണികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് […]
തദ്ദേശപ്പോര്: വോട്ടെണ്ണല്‍ തുടങ്ങി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണലിൽ പോസ്റ്റല്‍ ബാലറ്റ് ആണ് ആദ്യം […]
വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് പാലാരിവട്ടത്ത് നിന്ന് കാണാതായ ബിഎല്‍ഒയുടെ മൃതദേഹം; മരിച്ചത് കോട്ടയം തലയോലപ്പറമ്പ് സ്വദേശി
പാലക്കാട്: വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് പാലാരിവട്ടത്ത് നിന്ന് കാണാതായ പഞ്ചായത്ത് ക്ലര്‍ക്കിന്റെ […]
ശതമാനം കുറഞ്ഞത് തുണയാകുമെന്ന് സിപിഎം; കേഡര്‍ വോട്ടുകളില്‍ പ്രതീക്ഷയുമായി ഇടതു പക്ഷം; ശബരിമലയും വിവാദങ്ങളും കാരണം സഖാക്കള്‍ വന്നില്ലെന്ന് കോണ്‍ഗ്രസും; വോട്ടര്‍മാരെ അകറ്റാൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിവാദവും കാരണമായി; ഒത്തുകളി രാഷ്ട്രീയത്തില്‍ ജനം മടത്തുവെന്ന് ബിജെപി; നാളെ ജനവിധി അറിയാം….!
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറയുമ്പോള്‍ മുന്നണികള്‍ കണക്കു […]
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാത്തവർക്കായി ഇതാ സന്തോഷ വാര്‍ത്ത; 10 സ്പെഷ്യല്‍ ട്രെയിനുകളും 38 അധിക സര്‍വീസുകള്‍ അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് കേന്ദ്ര റെയില്‍വെ […]
മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; പാലായില്‍ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ
കോട്ടയം: പാലായില്‍ യുവാവ് കുത്തേറ്റു മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ്(29) […]
കാല്‍നടയാത്രക്കാര്‍ക്കും സൈക്കിളുകള്‍ക്കും വേണ്ടിയുള്ള നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനിമുതൽ ലൈസൻസ് കിട്ടില്ല; ഡ്രൈവിംഗ് പഠനത്തില്‍ മാറ്റങ്ങള്‍ വരുത്താൻ മോട്ടോര്‍ വാഹന വകുപ്പ്
ഒറ്റപ്പാലം: കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ യാത്രികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പാഠങ്ങള്‍ ഡ്രൈവിംഗ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് […]
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ശനിയാഴ്ച; കോട്ടയം ജില്ലയില്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു; വോട്ടെണ്ണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിൽ
കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നു. പോളിംഗ് […]
കോട്ടയം ജില്ലയില്‍ പോളിംഗ് കുറവ്; കുറഞ്ഞ വോട്ട് ആരുടേതെന്ന ചിന്തയിൽ മുന്നണികള്‍; യു.ഡി.എഫിന് സ്വാധീനമുള്ള നഗരസഭകളില്‍ പോളിംഗ് കുറഞ്ഞത് അനുകൂലമാകുമെന്ന് ഇടത് നേതാക്കള്‍; എൻ.ഡി.എയും പ്രതീക്ഷയിൽ
കോട്ടയം : ജില്ലയില്‍ പോളിംഗ് പൂർത്തിയായതോടെ ജില്ലയില്‍ രാഷ്ട്രീയ പാർട്ടികള്‍ കണ്‍ഫ്യൂഷനിലാണ്. പോളിംഗ് […]
നിര്‍ബന്ധിച്ച് സ്ഥാനാര്‍ഥിയാക്കി; പണവും പിന്തുണയും നല്‍കാതെ ഒറ്റയ്ക്കാക്കി നേതാക്കള്‍ മുങ്ങി; നിന്ന് പ്രതിഷേധിച്ച് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ബിജെപി വനിതാ സ്ഥാനാര്‍ഥി
കോട്ടയം: ബിജെപി നേതാക്കള്‍ സ്ഥാനാർഥികളെ കബളിപ്പിച്ചെന്ന് ആക്ഷേപം. നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പണവും […]
