Breaking News

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, 3 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗബാധ കൊല്ലം സ്വദേശിക്ക്

ആരതി നേരിട്ടത് ക്രൂര പീഡനം; ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസേടുത്ത് പോലീസ്; ഭർത്താവ് അതുൽ ജയിലിലേക്ക്; 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു

‘യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കണ്‍വീനറും’; പി ജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്; പദവി സ്വാഭാവികമായും അവകാശപ്പെട്ടതെന്നും വാദം

വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഭൂചലനം; അര്‍ജന്റീന ഫുട്‌ബോളർ ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചു

തിരുവനന്തപുരം കണ്ണാശുപത്രിയിൽ നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് ആരംഭിച്ചു; അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാത്തരം നേത്ര ശസ്ത്രക്രിയകള്‍ക്കുള്ള 4 ഓപ്പറേഷന്‍ തീയറ്ററുകൾ സജ്ജം

9 വയസുകാരനെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; കൊണ്ടുപോയത് പിറന്നാൾ സമ്മാനം നൽകാമെന്ന് പറഞ്ഞ്

നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; തർക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകർത്തു; മത്സര ഓട്ടത്തെ തുടർന്നുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്; രണ്ട് ബസ്സിലെയും ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു

ആറ്റില്‍ വള്ളത്തിലെത്തി മത്സ്യബന്ധനം നടത്തുന്നതിനിടെ ഓട്ടോറിക്ഷാത്തൊഴിലാളി വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു; മരിച്ചത് കുമരകം സ്വദേശി

കൽപ്പറ്റയിൽ പതിനാറ് വയസുകാരന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

സന്തോഷ വാര്‍ത്ത..! റിപ്പബ്ലിക് ദിനത്തില്‍ കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട്

കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട്. ഡിജിറ്റല്‍ ടിക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ […]

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി; ജനുവരി 27 ന് വിധി പ്രസ്താവിക്കും

കോഴിക്കോട് : സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം […]

ബിബിഎ വിദ്യാർഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബികോം വിഭാഗത്തിലെ അധ്യാപകർ; കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്; വിദ്യാർഥിനി നൽകിയ പരാതിയിൽ മനുഷ്യവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് നടന്നതായി കണ്ടെത്തി. 2024 […]

മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ വിധി ഈ മാസം 28ന്

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹർജിയില്‍ ഈ മാസം 28ന് […]

ക്രിസ്തുമസ് – പുതുവത്സര ബംപര്‍; ഭാഗ്യവാനെ കണ്ടെത്തി; ഒന്നാം സമ്മാനം 20 കോടി, XC 138455 എന്ന നമ്പറിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ BR 107 […]

‘വീഡിയോയില്‍ തന്റെ മുഖം വെളിപ്പെടുത്തി’; ഷിംജിതക്കെതിരെ പരാതി നല്‍കി സഹയാത്രിക: കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലാണ് സഹയാത്രികയായ യുവതി പരാതി നല്‍കിയത്

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി നല്‍കി […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ; മത്സരിക്കാൻ സാധ്യത രണ്ട് എംപിമാര്‍ മാത്രം; രമേശ് ചെന്നിത്തല പ്രചാരണ സമിതി അധ്യക്ഷനായേക്കും; ഡൽഹി ചർച്ചയിലെ സുപ്രധാന നിർദ്ദേശങ്ങൾ…!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ. ഡൽഹിയിലെ ചർച്ചയിലാണ് […]

വിലക്ക് ലംഘിച്ച്‌ മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷിക്കാൻ നിര്‍ദേശം നല്‍കി ദേവസ്വം അധ്യക്ഷൻ കെ ജയകുമാര്‍

തിരുവനന്തപുരം: വിലക്ക് ലംഘിച്ച്‌ മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. […]