Breaking News

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, 3 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗബാധ കൊല്ലം സ്വദേശിക്ക്

ആരതി നേരിട്ടത് ക്രൂര പീഡനം; ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസേടുത്ത് പോലീസ്; ഭർത്താവ് അതുൽ ജയിലിലേക്ക്; 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു

‘യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കണ്‍വീനറും’; പി ജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്; പദവി സ്വാഭാവികമായും അവകാശപ്പെട്ടതെന്നും വാദം

വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഭൂചലനം; അര്‍ജന്റീന ഫുട്‌ബോളർ ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചു

ഉളിക്കലിൽ പൂട്ടിയിട്ട വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് സ്വർണ്ണവും പണവും കവർന്നു; സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു; കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി

അഞ്ച് ദിവസം അയമോദക വെള്ളം ഇങ്ങനെ കുടിച്ചാല്‍ സംഭവിക്കുന്നത്.! ഈ മാറ്റങ്ങള്‍ നിങ്ങളെ ഞെട്ടിക്കും

28-ാമത് ഐഎഫ്‌എഫ്കെ; ഓണ്‍ലൈൻ റിസര്‍വേഷൻ വെള്ളിയാഴ്ച മുതല്‍

ബസ്സിൽ നിന്നിറങ്ങുന്നതിനിടെ വീണ്, കാലിൽ ബസ് കയറിയിറങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

പാല പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 68 കാരന് ദാരുണാന്ത്യം; ഒരാളെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ വന്നിടിച്ചായിരുന്നു അപകടം

മീറ്റർ ഇല്ല, ലൈസൻസ് ഇല്ല, ഫിറ്റ്നസ് ഇല്ല; ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി കളക്ടറാണെന്നറിയാതെ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവർമാർ; പിഴ ചുമത്തിയത് നിയമ ലംഘനം കണ്ടെത്തിയ 174 ഓട്ടോറിക്ഷകൾക്ക്

കൊച്ചി: കളക്ടർ ജി.പ്രിയങ്കയുടെ നേതൃത്വത്തിൽ രാത്രി കൊച്ചി നഗരത്തിൽ ഓട്ടോ പരിശോധനയ്ക്കിറങ്ങിയ ഉദ്യോഗസ്ഥർ […]

വിദേശ താരങ്ങള്‍ക്ക് പിന്നാലെ സ്വദേശ താരങ്ങളും; ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കി അയ്മനും അസ്ഹറും ക്ലബ്ബ് വിട്ടു; കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി..!

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗില്‍ നാടകീയതകള്‍ തുടരുന്നു. ഇതിനകം തന്നെ എല്ലാ വിദേശ […]

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഒരുക്കങ്ങൾ പൂർത്തിയായി, രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിന ആഘോഷത്തിന് രാജ്യം ഒരുങ്ങുകയാണ്. രാഷ്ട്രപതി ദൗപതിമുർമു ഇന്ന് രാജ്യത്തെ […]

ഹൈക്കോടതി റിട്ട. ജസ്റ്റിസ് എസ് സിരിജഗന് വിട; സംസ്കാരം വൈകിട്ട് നാലിന്, പൊതുദർശനം കടവന്ത്രയിലെ ഫ്ലാറ്റിൽ

ഇന്നലെ അന്തരിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് സിരിജഗന്‍റെ മൃതദേഹം ഇന്ന് […]

തിരുവല്ലയിൽ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് തട്ടുകടയിൽ നിന്ന്

തിരുവല്ല കുറ്റൂരിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – […]

‘ഡോക്ടര്‍’ പദവി എംബിബിഎസുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല; ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും ഉപയോഗിക്കാം: നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ‘ഡോക്ടർ’ എന്ന പദവി എം.ബി.ബി.എസുകാർക്ക് മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഈ […]

‘റെയില്‍ മൈത്രി’ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി;ട്രെയിൻ യാത്രയില്‍ ഇനി സുരക്ഷ ഉറപ്പാക്കാം

തിരുവനന്തപുരം: റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്ന ‘റെയില്‍ മൈത്രി’ മൊബൈല്‍ ആപ്ലിക്കേഷൻ മുഖ്യമന്ത്രി […]

വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ മത്സരം; കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം അവകാശപ്പെടാൻ കേന്ദ്രസർക്കാർ‌ മത്സരിക്കുന്നെന്ന് മന്ത്രി വി.ശിവൻകുട്ടി […]

ഭൂമി തരംമാറ്റാനുള്ള നടപടിക്രമങ്ങളില്‍ വീഴ്ച; കൈക്കൂലിയായി ആവശ്യപ്പെട്ടത് 10,000 രൂപ; വയനാട് ഡെപ്യൂട്ടി കളക്ര്‍ക്ക് സസ്പെന്‍ഷൻ

കല്‍പ്പറ്റ: ഭൂമി തരംമാറ്റാനുള്ള നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ വയനാട് ഡെപ്യൂട്ടി […]

മൂന്ന് വര്‍ഷത്തിനിടെ വാങ്ങിയത് 68 ലക്ഷം കിലോ വ്യാജനെയ്യ്; കേസിലാകെ 36 പ്രതികള്‍; നടന്നത് 250 കോടിയുടെ കുംഭകോണം; തിരുപ്പതി ലഡ്ഡു കുംഭകോണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ

ചെന്നൈ: തിരുപ്പതി ലഡ്ഡു കുംഭകോണത്തില്‍ കുറ്റപത്രം സമർപ്പിച്ച്‌ സിബിഐ പ്രത്യേക സംഘം. തിരുമല-തിരുപ്പതി […]