ക്രിസ്തുമസ് – പുതുവത്സര ബംപര്‍; ഭാഗ്യവാനെ കണ്ടെത്തി; ഒന്നാം സമ്മാനം 20 കോടി, XC 138455 എന്ന നമ്പറിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ BR 107 നറുക്കെടുത്തു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

20 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ച്‌ രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി 20 കോടി രൂപ, ഓരോ കോടി വീതം ഇരുപത് പേർക്ക് ലഭിക്കും. XA, XB, XC, XD, XE, XG,XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലാണ് ക്രിസ്മസ് ബമ്പർ ടിക്കറ്റുകള്‍ പുറത്തിറക്കിയത്.

 

ക്രിസ്മസ് ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകള്‍

 

ഒന്നാം സമ്മാനം: 20 കോടി രൂപ (ഒരാള്‍ക്ക്)

 

XC 138455

 

സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 പേര്‍ക്ക്)

 

XA 138455

 

XB 138455

 

XD 138455

 

XE 138455

 

XG 138455

 

XH 138455

 

XJ 138455

 

XK 138455

 

XL 138455

 

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്

 

XD 241658

 

XD 286844

 

XB 182497

 

XK 489087

 

മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്

 

നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്

 

അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്

 

ആറാം സമ്മാനം: 5,000 രൂപ

 

ഏഴാം സമ്മാനം: 2,000 രൂപ

 

എട്ടാം സമ്മാനം: 1,000 രൂപ

 

ഒൻപതാം സമ്മാനം: 500 രൂപ

 

പത്താം സമ്മാനം: 400 രൂപ