Breaking News

ഇൻസ്റ്റാമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാഅതോറിറ്റിയുടെ നോട്ടീസ്

കൊച്ചി പുതുവൈപ്പില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം പോരാ, ദേശീയഗാനവും ദേശീയഗീതവും ആലപിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം

തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് തന്ത്രി കണ്ഠര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത്

വയനാട് മണ്ണിടിച്ചില്‍; ഇനി കണ്ടെത്താനുളളത് ഒരാളെ, ഇന്നും തിരച്ചില്‍ തുടരും

സൂപ്പര്‍മാര്‍ക്കറ്റിലെ സോഫ്റ്റ് വെയറില്‍ തിരിമറി നടത്തിയത് വെറും പത്താം ക്ലാസ് പഠിപ്പുള്ള യുവാവ്; 20 ലക്ഷം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി പിടിയില്‍

നിങ്ങൾക്ക് ഇന്ന് ശുഭദിനമാണോ? ഇന്നത്തെ (28/03/2025) നക്ഷത്രഫലം അറിയാം

തലസ്ഥാനത്ത് പലയിടത്തായി കുടിവെള്ള വിതരണം തടസപ്പെടും;ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി

400 മേല്‍പാലങ്ങളും, നിരവധി അണ്ടർ പാസ്സുകളും ഓവർ പാസ്സുകളും; കഴക്കൂട്ടം മുതല്‍ തലപ്പാടി വരെ NH 66 ആറുവരി പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു; ആറുവരിപാതയില്‍ വാഹനം ഓടിക്കേണ്ടത് ഇങ്ങനെയാണ്; തെറ്റിച്ചാല്‍ ചിലപ്പോള്‍ നല്ല തുക ഫൈൻ ആകും

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മദ്രസ പൊളിച്ചു നീക്കിയതിന് പിന്നാലെ കലാപം ; സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്‍റെ അഡ്രസിൽ 105 പാക്കറ്റുകൾ; രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം; സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി മിഠായി രൂപത്തിലാക്കി പാക്കറ്റുകളിൽ കൊണ്ടുവന്ന ലഹരി പദാർത്ഥങ്ങളുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി മിഠായി രൂപത്തിലാക്കി പാക്കറ്റുകളിൽ കൊണ്ടുവന്ന ലഹരി […]

വീണ്ടും അതിശയിപ്പിച്ച്‌ ബി‌എസ്‌എൻ‌എല്‍ പ്ലാൻ! ഇനി 84 ദിവസത്തേക്ക് ദിവസവും 3 ജിബി ഡാറ്റ

ഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എന്‍എല്‍) മൊബൈല്‍ ഉപയോക്താക്കള്‍ക്കായി 84 ദിവസത്തെ […]

കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും, ഇത് കുട്ടനാട്ടിലെ കർഷകർക്ക് ഭീമമായ നഷ്‌ടത്തിന് കാരണമാകുമെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്

ചങ്ങനാശേരി: കൊയ്ത്ത് കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാർഷിക മേഖലയിൽ വലിയ […]

നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി; ചക്കക്കുരു ഇനി കളയണ്ട; അറിയാം ഗുണങ്ങള്‍

കോട്ടയം: എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ് ചക്ക. കറിവെച്ചും, വറുത്തും, പഴുപ്പിച്ചും ഒക്കെ പലതരത്തിലാണ് […]

രാത്രി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ശക്തമായ മഴ; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് […]

നെല്ലുസംഭരണം നിർത്തി കർഷകരെ സമ്മർദ്ദത്തിലാക്കിയ മില്ലിനെതിരെ നടപടി വേണമെന്ന് ആവശ്യം; നെൽക്കർഷകരുടെ നിവൃത്തികേടിന്റെ നേർക്കാഴ്ചയായി കോട്ടയം ജില്ലാ പാഡി ഓഫീസിൽ പകലും രാത്രിയും നീണ്ടുനിന്ന കർഷകരുടെ 10 മണിക്കൂർ സമരം

കോട്ടയം: നെൽക്കർഷകരുടെ നിവൃത്തികേടിന്റെ നേർക്കാഴ്ചയായി പകലും രാത്രിയും നീണ്ടുനിന്ന 10 മണിക്കൂർ സമരം. […]

കുടിയന്മാര്‍ പേടിക്കണ്ട! ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലിന്റെ പിന്‍വശത്ത് പരസ്യങ്ങള്‍; ഔട്ട്‌ലെറ്റുകളില്‍ എല്‍ഇഡി ഡിസ്‌പ്ലേ ഭിത്തികള്‍; വരുമാനം ഇരട്ടിയാക്കാന്‍ പുതിയ തന്ത്രവുമായി ബെവ്‌കോ

തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ). […]

വെല്ലുവിളികളെ അതിജീവിച്ച് ട്രാൻസ് ഹിമാലയൻ സൈക്ലിങ് യാത്ര പൂർത്തിയാക്കിയ കോട്ടയം സൈക്ലിങ് ക്ലബ് അംഗം രഞ്ജു ജോയന് സ്വീകരണം; തിരുനക്കര ഗാന്ധി സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ രഞ്ജുവിനെ ആദരിക്കും

കോട്ടയം: ലോകത്തിലെ ഏറ്റവും ദുർഘട സൈക്കിൾ പാതയായ ട്രാൻസ് ഹിമാലയൻ സൈക്ലിങ് യാത്ര […]

എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇനി ചെലവേറും; മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിന് ഈടാക്കുന്ന ഫീസ് കൂട്ടുന്നതിന് റിസര്‍വ് ബാങ്ക് അനുമതി; മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍

ഡൽഹി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും. […]