ഒരു പൂവെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവായിരിക്കുമല്ലേ. വീടിന് മുന്നിൽ ഒരു […]
തൊടുപുഴ സ്വദേശിയായ യുവാവിനെ ബംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒപ്പം താമസിച്ച കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ; മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്
ബെംഗളൂരു: ബെംഗളൂരുവിൽ ദുരൂഹത സാഹചര്യത്തിൽ തൊടുപുഴ സ്വദേശിയായ ലിബിൻ ബേബി മരിച്ച സംഭവത്തിൽ […]
ഭക്ഷണങ്ങൾ ഉണ്ടാക്കാനും കറികളിലും നിറസാന്നിധ്യമാണ് ഇഞ്ചി; രുചി നൽകാൻ മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ തുടങ്ങി ഇഞ്ചിക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്; ഇഞ്ചി കേടാകാതിരിക്കാൻ ഇത്രയും ചെയ്താൽ മതി
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇഞ്ചി. ഭക്ഷണങ്ങൾ ഉണ്ടാക്കാനും കറികളിലും നിറസാന്നിധ്യമാണ് ഇത്. രുചി […]
പ്രചരിക്കുന്നത് വ്യാജ വാർത്ത! മമ്മൂട്ടിക്ക് ക്യാൻസർ ഇല്ല; അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പ്രതികരിച്ച് താരത്തിന്റെ ടീം
കൊച്ചി: നടൻ മമ്മൂട്ടിക്ക് കുടലില്‍ അർബുദം സ്ഥിരീകിരിച്ചെന്ന അഭ്യൂഹം നിമിഷ നേരം കൊണ്ടാണ് […]
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ വേനല്‍മഴ ലഭിക്കുമെന്ന് സൂചന; കിഴക്കൻ കാറ്റ് സജീവം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ വേനല്‍മഴ ലഭിക്കുമെന്ന് സൂചന. വരുന്ന മൂന്ന് […]
വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും തൊലി കളയാൻ ഇത്ര എളുപ്പമായിരുന്നു; പൊടികൈകള്‍ ഇതാ
കോട്ടയം: സവാളയും ഇഞ്ചിയും വെളുതുള്ളിയൊന്നുമില്ലാതെ പാചകം ചെയ്യാൻ കഴിയില്ല. കാരണം ഭക്ഷണങ്ങള്‍ക്ക് രുചി […]
ഇന്ത്യയുടെ സുവര്‍ണ സുഗന്ധവ്യഞ്ജനം; മഞ്ഞള്‍ എന്നും മിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരം
കോട്ടയം: ഇന്ത്യയുടെ സുവര്‍ണ സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ധാരാളം ആന്റി ഓക്‌സിഡന്റുകളും ആന്റി ആര്‍ത്രൈറ്റിക്, […]
പോഷകങ്ങളുടെ കലവറ; വന്‍പയര്‍-മത്തങ്ങ പുഴുക്ക് കഴിച്ചിട്ടുണ്ടോ? റെസിപ്പി ഇതാ
കോട്ടയം: ചതുരക്കഷണങ്ങളാക്കിയ കാച്ചില്‍, ചേമ്ബ്, ചേന, കൂര്‍ക്ക: ഓരോ കപ്പ് വീതം ചതുരക്കഷണങ്ങളാക്കിയ […]
മുടി കൊഴിയുന്നുവെന്ന് ഇനി വിഷമിക്കേണ്ട; ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കൂ; പരിഹാരം ഉടൻ
കോട്ടയം: ബാഹ്യമായി ഏല്‍ക്കുന്ന കേടുപാടുകള്‍ മാത്രമല്ല ആന്തരികമായുള്ള കുറവുകളും മുടിയുടെ ആരോഗ്യത്തെ ബാധിക്കും. […]
കോട്ടയം എസ് എച്ച് മൗണ്ടിൽ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു; ചെവിക്ക് പിന്നിലും താടിക്കും മുറിവേറ്റ ഉദ്യോഗസ്ഥൻ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ; ആക്രമണം വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ
കോട്ടയം: കോട്ടയം എസ് എച്ച് മൗണ്ടിൽ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ […]
