Breaking News

സമയക്രമത്തെ ചൊല്ലി തര്‍ക്കം’; കൊച്ചിയില്‍ വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരൻ്റെ പരാക്രമം, അതുല്യ’ ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്

ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാൻ മോഹൻലാല്‍; അപേക്ഷ സമര്‍പ്പിച്ചു

വളര്‍ത്തുമീനിന് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയ കേസ്; ‘കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യിലുണ്ടെന്ന് കസ്റ്റംസ്’, വീണ്ടും ചോദ്യം ചെയ്യും

ആർഭാടങ്ങൾ ഒഴിവാക്കി പുതുപ്പള്ളിയിൽ വ്യത്യസ്ത പ്രചാരണവുമായി ചാണ്ടി ഉമ്മന്‍…! ഫ്ലക്സ് ബോർഡുകളും ബാനറുകളും ഒഴിവാകും; ആ തുക കൊണ്ട് പാവപ്പെട്ടവർക്ക് വീടുവച്ചു നൽകാൻ തീരുമാനം; വീടുകൾ കയറിയിറങ്ങി വോട്ടുതേടും

പണം കടം വാങ്ങിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ സുഹൃത്തിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്നതിൽ വിരോധം; ഹെൽമെറ്റും പലകയും ഉപയോ​ഗിച്ച് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ക്രിമിലൻ കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ കറുകച്ചാൽ പോലീസിന്റെ പിടിയിൽ

നടൻ സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയില്‍; ബംഗ്ലാദേശ് പൗരനാണോ എന്ന സംശയത്തില്‍ പൊലീസ്

വിജിലൻസിന്റെ മിന്നൽ പരിശോധന; വിവിധ ചെക്ക് പോസ്റ്റുകളിൽ നിന്നും പിടിച്ചെടുത്തത് 1,49,490 രൂപ

പോക്സോ കേസിൽ അധ്യാപകൻ 60 ദിവസം ജയിലിൽ കഴിഞ്ഞു; ഒടുവിൽ 3 വർഷങ്ങൾക്ക് ശേഷം കുറ്റവിമുക്തനെന്ന് കണ്ടെത്തി

തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് ജനകീയ മുന്നണിയെന്ന പേരിൽ വിചിത്ര സഖ്യം; മുസ്ലീം ലീഗിനെതിരെ സിപിഎമ്മുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ്; മത്സരിക്കുന്നത് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍

മലപ്പുറം: മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെതിരെ സിപിഎമ്മുമായി കൈകോർത്ത് കോണ്‍ഗ്രസ്. മലപ്പുറം […]

ശബരിമല തീര്‍ത്ഥാടകരല്ലാത്തവര്‍ക്കും സ്‌പെഷ്യല്‍ ബസില്‍ യാത്ര ചെയ്യാം; കോട്ടയത്തു നിന്നുളള ആദ്യ പമ്പ ബസ് നവംബർ 15ന് പുറപ്പെടും

കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി കോട്ടയത്തു നിന്ന് നവംബർ 15ന് തന്നെ ആദ്യ […]

അടുത്തുള്ള പെട്രോള്‍ പമ്പ് എവിടെ?; ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച്‌ വണ്ടിയോടിക്കാം: പുതിയ ഫീച്ചറുമായി ഗൂഗിള്‍

ഇന്ത്യയില്‍ മികച്ച ഡ്രൈവിംഗ് അനുഭവം നല്കണ് ഒരുങ്ങി ഗൂഗിള്‍. ഇതിനായി പുതിയ ഫീച്ചറുകള്‍ […]

തെരുവുനായ ആക്രമണം; മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ച്‌ ഡല്‍ഹി സ്വദേശിനി

ന്യൂഡല്‍ഹി: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം […]

പ്രണയപ്പക; പ്രതി എത്തിയത് മൂന്നുകുപ്പി പെട്രോൾ, കയർ, കത്തി എന്നിവ ബാഗിൽ കരുതി: തിരുവല്ല കവിതാ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പത്തനംതിട്ട : തിരുവല്ലയിൽ നടുറോഡില്‍ പെണ്‍കുട്ടിയെ കുത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ […]

വില്പന കുത്തനെ കുറഞ്ഞു; ഇന്ത്യക്കാർ ആരും പല്ലുതേക്കാറില്ല; ഞെട്ടിക്കുന്ന വാദവുമായി കോൾഗേറ്റ്

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ളവർ കൂടുതൽ പേരും പല്ലു തേയ്ക്കാറില്ലെന്ന ഞെട്ടിക്കുന്ന വാദവുമായി കോള്‍ഗേറ്റ് പേസ്റ്റ് […]

ബിഹാറില്‍ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ്: വിവിധ സംസ്ഥാനങ്ങളിലെ ‘ഭായിമാര്‍’ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു; ട്രെയിനുകളിൽ കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥ

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങി. […]

മലയാളികള്‍ക്ക് കോളടിച്ചു…! വെറും 319 രൂപയ്ക്ക് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; സ്ത്രീകള്‍ക്ക് സബ്സിഡിയിതര ഉത്പന്നങ്ങള്‍ക്ക് 10% വരെ അധിക വിലക്കുറവ്; വമ്പൻ ഓഫറുകളുമായി സപ്ലൈകോ

തിരുവനന്തപുരം: സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും ഓഫറുകളും പ്രാബല്യത്തില്‍ […]

വിവാഹത്തിന് വിളമ്പിയ ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; അരി കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ സൽമാനടക്കം മൂന്ന് പേര്‍ക്ക് നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി. അരിയുടെ ബ്രാന്റ് ഉടമയ്ക്കും കമ്പനിയുടെ […]