ന്യൂഡൽഹി: പോക്‌സോ കേസിലെ അതിജീവിതയുടെ അമ്മയോട് കൈക്കൂലി ആവശ്യപ്പെട്ട ഡല്‍ഹി പൊലീസിലെ വനിത […]
ഇൻഡിഗോ വിമാന സർവീസുകള്‍ റദ്ദാക്കിയതിന് പിന്നാലെ അടിയന്തര ഇടപെടലുമായി കേന്ദ്രം; വിമാന ടിക്കറ്റ് നിരക്കില്‍ പരിധി നിശ്ചയിച്ചു
ന്യൂഡല്‍ഹി: ഇൻഡിഗോ വിമാന സർവീസുകള്‍ റദ്ദാക്കിയതിന് പിന്നാലെ മറ്റ് വിമാന കമ്ബനികള്‍ ടിക്കറ്റ് […]
അടിമാലിയില്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ വിദേശമദ്യവുമായി പിടിയില്‍; 10 ലിറ്റർ മദ്യം പിടിച്ചെടുത്തു
ഇടുക്കി: അടിമാലിയില്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ വിദേശമദ്യവുമായി പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് […]
ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ‘ഫൈനല്‍’; വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം; സാധ്യതാ ഇലവന്‍
വിശാഖപട്ടണം: ഇന്ത്യ – ദക്ഷിണാഫ്രിക്ക നിര്‍ണായക മൂന്നാം ഏകദിനം ഇന്ന്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് […]
വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ
ന്യൂഡൽഹി: വയോധികര്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും ആശ്വാസകരവുമായ തീരുമാനവുമായി റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ […]
യാത്രക്കാരെ വലച്ച് വിമാന കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന, ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ
തിരുവനന്തപുരം: ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ യാത്രക്കാരെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍. […]
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍: തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ […]
ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; കൊച്ചിയില്‍ പ്രതിഷേധം: യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ
കൊച്ചി: ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു. ഇന്നും വിമാന സര്‍വീസുകള്‍ മുടങ്ങും. സര്‍വീസുകളുടെ എണ്ണം […]
നിര്‍ത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ ഇറങ്ങിയോടി യുവാവ്; ഒടുവിൽ പിടിയിൽ
തിരുവനന്തപുരം: കാട്ടാക്കട കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന ബസില്‍ യുവതിക്ക് നേരെ നഗ്നതാ […]
സ്വകാര്യ കോളേജിൽ സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ക്രൂരമര്‍ദ്ദനം; ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടല്‍; നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി […]
