Breaking News

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയ കേസ്; ‘കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യിലുണ്ടെന്ന് കസ്റ്റംസ്’, വീണ്ടും ചോദ്യം ചെയ്യും

അവയവക്കച്ചവടവും വ്യാജരേഖാ നിര്‍മ്മാണവും; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തടസ്സപ്പെട്ടു; കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിയ അധ്യാപികയെ ഡി.ഇ.ഒ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി; ഹൃദ്രോഗിയായ അധ്യാപിക കുഴഞ്ഞുവീണു

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്ത് പൊലീസ്; കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന

ഭരണവിരുദ്ധ വികാരമില്ല; നുണപ്രചാരണം ജനങ്ങള്‍ തള്ളി; പാലക്കാട്ടെ യു ഡി എഫ് വിജയം വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച്‌: മുഖ്യമന്ത്രി

വൃത്തി മാത്രം പോരാ, അടുക്കള അണുവിമുക്തമാക്കുകയും വേണം; കാരണം ഇതാണ്

തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന; സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 5,200 രൂപ ഉൾപ്പെടെ കണക്കിൽപ്പെടാത്ത 7,540 രൂപ പിടിച്ചെടുത്തു

അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ സംഘടനയുടെ ഒദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റായി; പ്രസിഡന്റിന്റെ ഒടുവിലത്തെ മെസേജ് ‘ഇനി ജനറല്‍ ബോഡിക്കു കാണാം’: താര സംഘടനയായ അമ്മയില്‍ വീണ്ടും പൊട്ടിത്തെറിക്കു സാധ്യത

കൊച്ചി: താര സംഘടനയായ . അമ്മയില്‍ വീണ്ടും പൊട്ടിത്തെറിക്കു സാധ്യത. അമ്മ പ്രസിഡന്റ് […]

‘ദീലീപിനെ കുറിച്ച്‌ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും, വിദേശത്ത് നിന്നടക്കം കോളുകള്‍’; നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി

തിരുവനന്തപുരം: ഫോണ്‍കോളുകള്‍ വഴി ഭീഷണി നേരിടുന്നുവെന്ന് ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖത്ത് ആസിഡ് […]

ലിവിങ് ടുഗെദര്‍ നിയമവിരുദ്ധമല്ല; പങ്കാളികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാര്‍: അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ലിവിങ് ഇൻ റിലേഷൻഷിപ്പുകള്‍ നിയമവിരുദ്ധമല്ലെന്നും ഇത്തരം ബന്ധങ്ങളില്‍ ഏർപ്പെടുന്നവർക്ക് സംരക്ഷണം നല്‍കാൻ […]

ശബരിമല സ്വര്‍ണക്കൊള്ള ഇനി ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്, കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്

കൊല്ലം: ശബരിമല സ്വർണക്കൊള്ളയില്‍ ഇഡി കേസെടുത്ത് അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. […]

എസ്ഐആര്‍; കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അന്തിമ കണക്ക് ഇന്ന് പ്രസിദ്ധീകരിക്കും; നിലവിൽ 24.81 ലക്ഷം പേർ എസ്ഐആറിൽ പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ എസ്ഐആര്‍ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അന്തിമ കണക്ക് […]

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; 23കാരിയുടെ ഒരു കാൽ അറ്റ നിലയിൽ; ഭർത്താവ് അറസ്റ്റിൽ

തൃശൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രതി […]

സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയുടെ മുഖത്തടിച്ച്, നെഞ്ചത്ത് പിടിച്ച് തള്ളിയ സംഭവം; സിഐ പ്രതാപചന്ദ്രന് സസ്‌പെൻഷൻ, സസ്പെൻഷൻ മാത്രം പോരായെന്നും കേസെടുക്കണമെന്നും മർദനമേറ്റ സ്‌ത്രീയുടെ കുടുംബം

എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനുള്ളില്‍ മര്‍ദിച്ചതിന്‍റെ […]

കനത്ത പുകമഞ്ഞ്: ഡൽഹി – തിരുവനന്തപുരം എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി; വലഞ്ഞ് നിരവധി മലയാളികള്‍

ഡൽഹി: ഡൽഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ […]

എസ്‌ഐആറില്‍ എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നത് പൂര്‍ത്തിയായി; വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ എന്തു ചെയ്യണം? കേരളത്തിലെ വോട്ടര്‍മാര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ….!

തിരുവനന്തപുരം: എസ്‌ഐആറില്‍ ഇന്നുമുതല്‍ 23 വരെ കരട് പട്ടിക തയാറാക്കുന്ന പ്രവർത്തനങ്ങള്‍ മാത്രമാണു […]

കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ; മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിൻ; മികച്ച സേവനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്ക്‌ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ പ്രശംസാപത്രം വിതരണം ചെയ്തു

കോട്ടയം: ജില്ലയിലെ നവംബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി ഏറ്റുമാനൂർ […]