Breaking News

യു.ജി.സി നെറ്റ് 2026 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തുടരുന്നു; സംസ്ഥാനത്ത് ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം

ഇറാനും അമേരിക്കയും സമാധാന പാതയിൽ; ക്രൂഡ് വില മൂക്കുകുത്തി; ഇന്ത്യയിൽ പാചക വാതക വില കുറഞ്ഞേക്കും; ഇന്ധനവിലയില്‍ ആശ്വാസം ഉടനെയില്ല

ഡെറാഡൂണിൽ നീറ്റ് പരീക്ഷ നടക്കാനിരിക്കെ ജീവനൊടുക്കി 23കാരി; പരീക്ഷ പാസാകാന്‍ കഴിയില്ലെന്ന ഭയം അലട്ടിയിരുന്നുവെന്ന് വിവരം

സംസ്ഥാനത്ത് കാലവർഷത്തിൻ്റെ ശക്തി കുറഞ്ഞു; മഴ പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

വേനൽക്കാലത്ത് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 4 കാര്യങ്ങൾ!

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനായും പതിവായി കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവം; ഉന്നത ഉദ്യോഗസ്ഥന് ആകാശത്തു നിന്ന് അയ്യപ്പനെ തൊഴാനെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

താമരശ്ശേരിയില്‍ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയില്‍

എരുമേലി മുക്കൂട്ടുതറയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷ കോടതി നാളെ വിധിക്കും

മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി കണ്ടെത്തി. അതേസമയം കേസിൽ […]

വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്; ആരോപണവുമായി മന്ത്രി ആർ ബിന്ദു

വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ് ആണെന്ന ആരോപണവുമായി മന്ത്രി ആർ ബിന്ദു. […]

ആറ്റുകാൽ പൊങ്കാല; തലസ്ഥാനത്ത് എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും […]

ഭക്ഷ്യവിഷബാധയെന്ന ആരോപണം; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊല്ലം നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് […]

ആവശ്യത്തിന് വണ്ടിയുണ്ട്, പക്ഷേ പെട്രോളടിക്കാന്‍ കാശില്ല; ഗതികേടിൽ കേരള പോലീസ്, പമ്പുടമകള്‍ക്ക് നല്‍കാനുള്ളത് ലക്ഷങ്ങള്‍

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ആവശ്യത്തിന് വാഹനങ്ങളുണ്ടെങ്കിലും ഇന്ധനം നിറക്കാന്‍ പണമില്ലാത്ത സ്ഥിതിയാണ്. ഓരോ […]

പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ഒരു ജീവൻ പൊലിഞ്ഞു; തൊടുപുഴയിൽ പിഡബ്ല്യൂഡി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

തൊടുപുഴയിൽ പിഡബ്ല്യൂഡി എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു. തൊടുപുഴ മുതലക്കോടം സ്വദേശി […]

നവ കേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് കനത്ത തിരിച്ചടി

സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ വിലയിരുത്തൽ അറിയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച നവകേരള സർവേ […]

സ്വർണവില ഇന്ന് താഴേക്ക്; കുറഞ്ഞത് ആയിരത്തിലേറെ രൂപ, സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം

സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 22 കാരറ്റ് […]

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം മുണ്ടക്കയത്ത്

മുണ്ടക്കയം പുഞ്ചവയലിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുഞ്ചവയൽ കുളമാക്കൽ […]