സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 22 കാരറ്റ് […]
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം മുണ്ടക്കയത്ത്
മുണ്ടക്കയം പുഞ്ചവയലിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുഞ്ചവയൽ കുളമാക്കൽ […]
നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കും; വീടുകൾ തോറും കയറിയിറങ്ങാൻ തീരുമാനം
നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാന്‍ തീരുമാനിച്ച് കെപിസിസി നിര്‍വാഹക സമിതി യോഗം. ഇതിന്റെ […]
ശബരിമല യുവതീ പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കട്ടെ എന്ന് എംഎ ബേബി
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടത് ഉണ്ടെങ്കില്‍ ഉചിതമായ തീരുമാനം […]
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടി; പിന്നാലെ രണ്ടുപേർ മരിച്ചു, മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം, സംഭവം കൊല്ലത്ത്
കൊല്ലം ജില്ലയിലെ നിലമേലില്‍ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സതേടിയ രണ്ടുപേര്‍ മരിച്ചു. ഭക്ഷ്യവിഷ […]
ചിന്നു പാപ്പുവിന്റെ മരണത്തിന് ഉത്തരം കിട്ടാതെ പോലീസ്; ആൺസുഹൃത്ത് കൂടി ആത്മഹത്യ ചെയ്തതോടെ അന്വേഷണം വഴിമുട്ടി
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പുവിന്റെ മരണത്തിൽ കാരണം കണ്ടെത്താനാകാതെ പൊലീസ്. ചിന്നു […]
വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച സംഭവം; പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; കുറ്റക്കാരെ കണ്ടെത്താൻ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് ആരോപണം
പയ്യന്നൂർ: പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച […]
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; റമദാൻ മാസത്തെ വരവേല്‍ക്കാനുള്ള കാത്തിരുപ്പില്‍ മുസ്‌ലിംകള്‍; ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ നിര്‍ദേശം നല്‍കി ഖാദിമാര്‍
കോഴിക്കോട്: ഒരുക്കങ്ങള്‍ പൂർത്തിയാക്കി റമദാൻ മാസത്തെ വരവേല്‍ക്കാനുള്ള കാത്തിരുപ്പില്‍ മുസ്‌ലിംകള്‍. ഇന്ന് മാസപ്പിറവി […]
ജയറാം ഇഡിയുടെ ചോദ്യമുനയിലേക്ക്; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായേക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് […]
എക്‌സും ഗ്രോക്കും പണിമുടക്കി; ലോകവ്യാപകമായി സേവനം തടസപ്പെട്ടു
ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് (മുന്‍പ് ട്വിറ്റര്‍) പണിമുടക്കി. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് […]
