തെന്നിന്ത്യൻ സിനിമാ താരം ഹൻസിക മോട്‌വാനിയും വ്യവസായിയായ ഭർത്താവ് സൊഹൈല്‍ കതൂരിയും വിവാഹമോചിതരായി. […]
‘താന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നു’; ഷാഫി പറമ്പില്‍
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ […]
എംഡിഎംഎയും കഞ്ചാവുമായി കൊച്ചിയിൽ ഫുഡ് വ്ളോഗറും സുഹൃത്തും പിടിയില്‍
കൊച്ചി: ലഹരി മരുന്നുമായി വ്ളോഗറും സുഹൃത്തും പിടിയില്‍. ഫുഡ് വ്ളോഗറും മോഡലുമായ തൃശൂർ […]
ചെറിയ പെരുന്നാൾ; തൊഴിലാളികള്‍ക്കെല്ലാം അഞ്ച് ദിവസം തുടര്‍ച്ചയായി അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യം
മസ്‌കറ്റ്: ചെറിയ പെരുന്നാളിന്റെ ഭാഗമായി ഒമാനിലെ പൊതു – സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് […]
രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോണ്‍ പാസ്‍വേര്‍ഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ; തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്സ്‌വേർഡ് […]
അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ആക്രമിക്കും; ഇറാൻ
അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആക്രമിക്കുമെന്ന് ഇറാൻ. മധ്യപൂർവേഷ്യയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും […]
ചുട്ടുപൊള്ളി കേരളം; നാളെ 8 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ […]
വൈറൽ ഗേൾ മൊണാലിസ ഭോസ്‌ലെയ്ക്ക് വിവാഹം; ഇന്ന് കേരളത്തിൽ വച്ച് വിവാഹം നടക്കും
സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ മൊണാലിസയ്ക്ക് വിവാഹം കേരളത്തിൽ. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വിവാഹം […]
ശ്വേതാ മേനോനെതിരായ കേസ് റദ്ദാക്കി; പരാതി തെറ്റായ ഉദ്ദേശത്തോടെയെന്ന് ഹൈക്കോടതി
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന നടി ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി […]
കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ചോദ്യവുമായി ഹൈക്കോടതി
കേരളത്തിൽ എയിംസ് വരുന്നതിലുള്ള കാലതാമസം ചോദ്യം ചെയ്‌ത് ഹൈക്കോടതി. കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് […]
