Breaking News

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായും വഴിവിട്ട ബന്ധമെന്ന് കണ്ടെത്തൽ

‘പ്രതിച്ചേർത്തതിൽ മുഖ്യമന്ത്രിയുടെ സമ്മർദം ഉണ്ട്’; ശബരിമല സ്വർണക്കൊള്ള കേസിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് പിഎസ് പ്രശാന്ത്

പൂനെയില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 65കാരന് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി

കേരളം കണ്ട ഏറ്റവും വലിയ നാര്‍കോട്ടിക് ഹണ്ടാണ് ഓപ്പറേഷന്‍ തൂഫാന്‍; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നാലാം പ്രതി

കാനഡയിൽ സ്‌കൂളിൽ വെടിവെയ്പ്പ്; 10 പേർ മരിച്ചതായി റിപ്പോർട്ട്, അക്രമിയും മരിച്ചതായി സൂചന

തൃക്കരിപ്പൂരില്‍ അട്ടിമറി വിജയവുമായി സന്ദീപ് വാര്യര്‍; ‘കേരളത്തിന്റെ മഹാവിജയത്തിനൊപ്പം’; ഉജ്ജ്വലവിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് രമേഷ് പിഷാരടി

പാലോട് നവവധുവിന്റെ ആത്മഹത്യ; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബത്തിൻ്റെ പരാതി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സിബിഐ ഓഫീസർ എന്ന വ്യാജേന ഫോൺ കോൾ ;കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയിൽ നിന്ന് 1 കോടി 86 ലക്ഷത്തോളം രൂപ തട്ടിയ പ്രതി പിടിയിൽ; വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്

മമ്മൂട്ടി, ഷാരൂഖ്, നയൻതാര…!അത്ഭുതപ്പെടുത്തുന്ന മേക്കപ്പ്; ഒടുവില്‍ ഇതാ മുഖമെഴുത്തായി അര്‍ജുനും; സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും താരമായി നിവ്യ വിനീഷ്

രാത്രി ദീര്‍ഘനേരം കറന്റ് പോയി; കെഎസ്‌ഇബി ഓഫീസിന് മുന്നില്‍ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധാഘോഷം

കൊച്ചി: തിങ്കളാഴ്ച രാത്രി തോട്ടയ്ക്കാട്ടുകര കെഎസ്‌ഇബി വെസ്റ്റ് സെക്ഷന്‍ ഓഫീസിന് മുന്നില്‍ പടക്കം […]

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.   ഇന്നുമുതല്‍ […]

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവം; പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ […]

‘യുഡിഎഫ് 89 സീറ്റ് നേടും, പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട’; സര്‍വേയുമായി പി വി അന്‍വര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി ബേപ്പൂരിലെ യുഡിഎഫ് […]

ലക്ഷദ്വീപ് സന്ദര്‍ശിക്കാൻ ഇനി മുതൽ പൊലീസ് ക്ലിയറൻസും സ്പോണ്‍സറും വേണ്ട; ഓണ്‍ലൈൻ പെര്‍മിറ്റ് നടപ്പിലാക്കി അഡ്മിനിസ്ട്രേഷൻ

കോഴിക്കോട്: ലക്ഷദ്വീപ് സന്ദർശിക്കാൻ ഇനി മുതല്‍ പിപിസി ( പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് […]

പാല്‍ വില വര്‍ധിച്ചേക്കും; മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനത്തിന് സാധ്യത; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടിയാൽ മെയ് ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരാൻ സാധ്യത

തിരുവനന്തപുരം: മില്‍മ പാല്‍ വില വ‌ർധന ഇന്ന് ചേരുന്ന മില്‍മ ഡയറക്ടർ ബോർഡ് […]

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. ഇറാന്റെ ഷാഡോ ബാങ്കിങ്ങ് സംവിധാനത്തിന് കീഴിലുള്ള 35 […]

കട്ടിലിനടിയില്‍ മൂർഖൻ; 12കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്: കിടപ്പുമുറിയില്‍ മൂർഖൻ. നന്മണ്ടയില്‍ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ […]

‘ഇന്ധനവില കുത്തനെ ഉയര്‍ന്നതിനാല്‍ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യം’; സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിമാന കമ്പനികള്‍

ഡല്‍ഹി: വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യത്തിലാണെന്നും […]