Breaking News

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായെടുത്ത കുഴി മാസങ്ങള്‍ക്കിപ്പുറവും മൂടിയില്ല; വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക്; കുഴി മൂടാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതി

ദേശീയ സെൻസസ് നാളെ മുതൽ; വിവരശേഖരണത്തിനായി എന്യുമറേറ്റർമാർ വീടുകളിലെത്തും; കോട്ടയം ജില്ലയിൽ സെൽഫ് എന്യൂമറേഷൻ നടത്തിയത് 60916 കുടുംബങ്ങൾ

‘മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, അപകടം പറ്റിയ യുവാവിനെ ആശുപത്രിയിലാക്കാൻ വേണ്ടതെല്ലാം ചെയ്തു’: അപകടത്തെ കുറിച്ച് പ്രതികരണവുമായി റെജി ചെറിയാൻ

വര്‍ക്കലയില്‍ വയോധികര്‍ തീ കൊളുത്തി മരിച്ച നിലയില്‍; സംഭവം ഇന്ന് ഉച്ചയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മൊബൈൽ കടയിൽ മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു, സംഭവം രാജസ്ഥാനിൽ

ഇന്നത്തെ നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (28/03/2025)

ഇത്രയും സന്തോഷമുളള സമയത്തും ഇങ്ങനൊരു താടി..? ഒടുവിൽ താടിയുടെ രഹസ്യം വെളിപ്പെടുത്തി സുരേഷ് ​ഗോപി

റോഡിൽ താഴ്ന്നു കിടന്ന കേബിളിൽ കുരുങ്ങി നിയന്ത്രണം വിട്ട് ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക് ; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോടികള്‍ കുടിശ്ശിക; ഉടൻ തന്നില്ലെങ്കില്‍ പിൻമാറും; മുഖ്യമന്ത്രിക്ക് ആശുപത്രികളുടെ കത്ത്; കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രതിസന്ധിയില്‍

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാർത്ത! ഇനി ഒരു ട്രൂകോളറിന്റെയും സഹായം വേണ്ട; ഫോണില്‍ വരുന്ന ഏതൊരു കോളറുടെയും പേര് കാണാം

വിഡി സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വിജയ് പങ്കെടുക്കും; തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും. വിജയ് തിങ്കളാഴ്ച […]

‘ഭരണ മികവിന് രമേശ്‌ ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണം, ഇത്തവണത്തെ മന്ത്രിസഭയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണം എന്നാണ് ആഗ്രഹം’; ബിന്ദു കൃഷ്ണ

തിരുവനന്തപുരം: രമേശ്‌ ചെന്നിത്തല മുതിർന്ന നേതാവാണെന്നും ഭരണ മികവിന് മന്ത്രിസഭയില്‍ ഉണ്ടാകണമെന്നും നിയുക്ത […]

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, […]

നിയുക്ത മുഖ്യമന്ത്രിയെ കണ്ടു; പറഞ്ഞ വാക്ക് പാലിക്കുമെന്ന് ഉറപ്പ് നല്‍കി; ഒരിക്കലും മറക്കില്ലെന്ന് അറിയിച്ചു’; ആശാ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ആശ സമരസമിതി […]

ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കവുമായി വിഡി സതീശൻ; ഇന്നും വീട്ടിലെത്തി സന്ദർശനം നടത്തി

നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ വീണ്ടും രമേശ് ചെന്നിത്തലയെ കാണാനെത്തി. ജ്യോതികുമാര്‍ ചാമക്കാല, […]

വിവാഹം കഴിച്ചാലും കന്യാസ്ത്രീ ആയാലും സ്വത്തില്ല!; പിതാവിൻ്റെ ധനനിശ്ചായാധാരത്തിലെ വ്യവസ്ഥ തള്ളി ഹൈക്കോടതി

കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ പിതൃ സ്വത്ത് നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമായി […]

തുടർച്ചയായ രണ്ടാം ദിനവും കേരളത്തില്‍ സ്വർണവില താഴേക്ക്; ആഭരണം വാങ്ങാനിരിക്കുന്ന ഉപഭോക്താക്കൾക്ക് ആശ്വാസം

കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ സ്വർണവിലയില്‍ വന്‍വർധനവായിരുന്നു രേഖപ്പെടുത്തിയത്. പവന്‍ […]

തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണം; മുഖ്യമന്ത്രി സ്ഥാനം പോയതിന് പിന്നാലെ അയയാതെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭയില്‍ ചേരാന്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദം തുടരുമ്പോഴും, നിലപാടില്‍ അയയാതെ രമേശ് ചെന്നിത്തല. […]

‘ഇത്തവണ 650 മാര്‍ക്ക് പ്രതീക്ഷിച്ചു; പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ മനോവിഷമം’; നീറ്റ് ഉദ്യോഗാര്‍ഥി ജീവനൊടുക്കി

ജയ്പുർ: രാജസ്ഥാനിലെ സിക്കാറില്‍ നീറ്റ് ഉദ്യോഗാർഥി ജീവനൊടുക്കി. ജുൻജുനു ജില്ലയിലെ ഗുധ ഗോഡ്ജി […]

അധികാര സമവാക്യങ്ങളുടെ അന്തിമരൂപം തേടി യു.ഡി.എഫ്; മുസ്ലീം ലീഗ് നാല് മന്ത്രിമാരില്‍ തൃപ്തിപ്പെട്ടാല്‍ എല്ലാ ഘടക കക്ഷികള്‍ക്കും മന്ത്രിമാരാകും; ജോസഫിന് ഒരു മന്ത്രി മാത്രം; കെ കെ രമയ്ക്ക് പദവികളൊന്നും വേണ്ട; മാണി സി കാപ്പന് കാബിനറ്റ് പദം; സാമുദായിക സന്തുലിതാവസ്ഥയില്‍ തട്ടി ചര്‍ച്ചകള്‍; യുഡിഎഫ് ചിത്രം ഇന്ന് തെളിയും..!

തിരുവനന്തപുരം: കേരളത്തില്‍ ജനവിധി അനുകൂലമായതിന് പിന്നാലെ യു.ഡി.എഫില്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഊര്‍ജ്ജിതമായ […]