ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ പഴുതടച്ച രീതിയിൽ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി […]
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; നടപടി നീറ്റ് പരീക്ഷ ക്രമക്കേടിനെ തുടർന്ന്
നീറ്റ് പരീക്ഷ ക്രമക്കേടില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് […]
ലോക്കപ്പില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തരുത്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ലോക്കപ്പില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിർത്തുന്നതില്‍ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. […]
‘തനിക്കായി പുതിയ കാറ് വേണ്ട; ഉള്ള കാർ ഏതാണോ അത് ഉപയോഗിക്കും; ‘നാട് അടച്ചുള്ള സുരക്ഷ വേണ്ട; മുഖ്യമന്ത്രി പുറപ്പെടുന്നതിന് മണിക്കൂർ മുമ്പേ റോഡടക്കേണ്ടതില്ല; സുരക്ഷ ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം; മാറ്റങ്ങൾക്കൊരുങ്ങി പുതിയ മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനവ്യൂഹവും സുക്ഷാക്രമീകരണങ്ങളും ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. […]
മുഖ്യമന്ത്രി വിഡി സതീശൻ ഇനി സഞ്ചരിക്കുക വെളുത്ത ഇന്നോവ ക്രിസ്റ്റയിൽ; കറുത്ത ഇന്നോവ കാറുകൾ പൊലീസ് ഏറ്റെടുത്തു
നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ സഞ്ചരിക്കുക വെളുത്ത ഇന്നോവ ക്രിസ്റ്റയില്‍. സത്യപ്രതിജ്ഞയ്ക്ക് ശേഷം […]
എറണാകുളം നെട്ടൂർ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
എറണാകുളം നെട്ടൂർ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെട്ടൂർ സ്വദേശി […]
വി മുരളീധരന്‍ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവാകും; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി
കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ് […]
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ രമേശ് ചെന്നിത്തല അയയുന്നു; മന്ത്രിസഭയിൽ അംഗമാകും, പക്ഷെ വകുപ്പിൽ അവ്യക്തത തുടരുന്നു
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. എന്നാൽ വകുപ്പിൽ അവ്യക്തത […]
ഇന്ധന വില വർധനവ് ജനങ്ങളോടുള്ള വെല്ലുവിളി: ജോസ് കെ മാണി
കോട്ടയം: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വില ലിറ്ററിന് […]
വിഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ; തമിഴ്നാട് മുഖ്യമന്ത്രിക്ക് ക്ഷണം, കത്തയച്ചു
വിഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് ക്ഷണം. […]
