Breaking News

‘മകന് നീതി ലഭിച്ചില്ല’; മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിച്ച് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം

വയനാട് കള്ളാടിയിൽ അപകാടവസ്ഥ ഇല്ല; വിദഗ്ധ സംഘം ദുരന്തസ്ഥലം സന്ദർശിച്ചു

ആശുപത്രിയിലെത്തിച്ചത് അപകടം നടന്ന് ഒരുമണിക്കൂറിന് ശേഷം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിലെ ദുരൂഹത നീക്കി പൊലീസ്

വടകരയിലെ 17കാരൻ ആത്മഹത്യ ചെയ്ത സംഭവം; ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മനംനൊന്തെന്ന് പരാതി

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷയ്ക്ക് മേല്‍ വാദം പൂർത്തിയായി, ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; കുടുംബത്തിൻ്റെ പരാതിയിൽ ഹോസ്റ്റൽ വാർഡിനെതിരെ കേസെടുത്ത് പോലീസ്; സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു; വിദ്യാർഥിനി അപകടനില തരണം ചെയ്തിട്ടില്ല; നിലവിൽ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്

സ്വത്ത് തർക്കം; ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ അടക്കം 4 മക്കളെ കനാലിൽ എറിഞ്ഞ് കൊന്ന് 26 കാരി; പിന്നാലെ ആത്മഹത്യാശ്രമം

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു ; അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം

ഇരട്ടക്കടയിൽ 19കാരനെ കുത്തിക്കൊലപ്പെടുത്തയത് മുൻവൈരാഗ്യത്തെ തുടർന്നെന്ന് പോലീസ്; ദുരഭിമാന കൊലയെന്ന ബന്ധുക്കളുടെ ആരോപണം തള്ളി പോലീസ്; കൊല്ലപ്പെട്ട അരുണും പ്രസാദിന്റെ മകളും തമ്മിലുള്ള പ്രണയബന്ധത്തിൽ പ്രതിക്കുള്ള എതിർപ്പ് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു

കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ തെരുവുനായ ആക്രമണം: 54 കാരന്റെ വിരൽ കടിച്ചെടുത്തു; ഗുരുതരമായി പരിക്കേറ്റ പ്രവാസിയുടെ വിദേശയാത്ര മുടങ്ങി

കൊടും ചൂടല്ലേ! ഒന്ന് തണുപ്പിക്കാൻ മഴയെത്തുന്നു; സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 11നും 12നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വേനല്‍ ചൂട് കടുക്കുമ്പോള്‍ വലിയ ആശ്വാസ വാര്‍ത്തയുമായി പുതിയ കാലാവസ്ഥാ പ്രവചനം. […]

കാണാതായ 15കാരിയേയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പെൺകുട്ടിയുടെ വീടിന് സമീപമുള്ള ഗ്രൗണ്ടിനടുത്ത് മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് 25 ദിവസത്തെ പഴക്കമെന്ന് സൂചന; മൃതദേഹം പൂർണമായി അഴുകിയ അവസ്ഥയിൽ; മൃതദേഹത്തിന് സമീപം ഫോണും കത്തിയും

കാസർകോട്: കാണാതായ 15കാരിയേയും അയൽവാസി പ്രദിപിനേയും (42) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ […]

എരുമേലിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ശ്വാസംമുട്ടൽ; തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ വ്യക്തിയും മരിച്ചു

എരുമേലി: കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ട തൊഴിലാളിയും അദ്ദേഹത്തെ രക്ഷിക്കാനിറങ്ങിയ വ്യക്തിയും […]

നോമ്പിന് ഉഗ്രൻ സ്വാദില്‍ തയ്യാറാക്കാം ഇറച്ചി പത്തില്‍; ഒരു മലബാർ സ്പെഷ്യല്‍ സ്നാക്ക് റെസിപ്പി ഇതാ

കോട്ടയം: നോമ്പിന് ഉഗ്രൻ സ്വാദില്‍ തയ്യാറാക്കാം ഇറച്ചി പത്തില്‍. ഒരു മലബാർ സ്പെഷ്യല്‍ […]

സ്കൂള്‍ വിട്ടെത്തുന്ന കുട്ടികള്‍ക്കു വേണ്ടി ഒരു സ്പെഷ്യല്‍ ഐറ്റം ആയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന കാരമല്‍ പുഡ്ഡിംഗ് റെസിപ്പി നോക്കാം

കോട്ടയം: വൈകീട്ട് സ്കൂള്‍ വിട്ടെത്തുന്ന കുട്ടികള്‍ക്ക് വേണ്ടി ഒരു കിടിലൻ ഐറ്റം തയ്യാറാക്കിയാലോ? […]

കൊച്ചി ലുലു മാളില്‍ വൻ ഓഫര്‍; പകുതി വിലയില്‍ സാധനങ്ങള്‍ വാങ്ങാം; ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ; അവേര്‍ലി ഗിഫ്റ്റ്സ്; ഒന്നും നോക്കണ്ട നേരേ വിട്ടോ

കൊച്ചി: ഓഫറില്‍ സാധനങ്ങള്‍ കിട്ടിയാല്‍ വാങ്ങാതിരിക്കാനാകില്ലല്ലോ അല്ലേ, എന്നാല്‍ നേരെ വിട്ടോളൂ കൊച്ചി […]

‘പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി’; വത്തിക്കാനില്‍ നിന്നും സന്തോഷ വാര്‍ത്ത; മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാൻ: റോമിലെ ജെമല്ലി ആശുപത്രിയില്‍ 21 ദിവസമായി ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ […]

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; കേരളത്തിലെ 6 ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം; കൊടും ചൂടില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം. സംസ്ഥാനത്തെ 6 […]