Breaking News

‘മകന് നീതി ലഭിച്ചില്ല’; മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിച്ച് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം

വയനാട് കള്ളാടിയിൽ അപകാടവസ്ഥ ഇല്ല; വിദഗ്ധ സംഘം ദുരന്തസ്ഥലം സന്ദർശിച്ചു

ആശുപത്രിയിലെത്തിച്ചത് അപകടം നടന്ന് ഒരുമണിക്കൂറിന് ശേഷം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിലെ ദുരൂഹത നീക്കി പൊലീസ്

വടകരയിലെ 17കാരൻ ആത്മഹത്യ ചെയ്ത സംഭവം; ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മനംനൊന്തെന്ന് പരാതി

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷയ്ക്ക് മേല്‍ വാദം പൂർത്തിയായി, ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും

നെടുങ്കണ്ടത്ത് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ശ്രീകോവിലില്‍ പ്രവേശിച്ച്‌ വൃത്തിഹീനമാക്കി; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ശബരിമല സന്നിധാനത്ത് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍

സ്പെഷ്യല്‍ എജുക്കേറ്റര്‍ നിയമനം: കേരളത്തില്‍ ഭരണമാറ്റം വന്നാല്‍ പ്രശ്നം തീരില്ലേ എന്ന് സുപ്രീംകോടതി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം സംഘർഷത്തില്‍ ; മുഖ്യമന്ത്രി പറഞ്ഞ ‘രക്ഷാപ്രവർത്തനം’ ബിജെപിക്കാരും നടത്തി

കച്ചവടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ പിടിയില്‍; മോഷണ ശ്രമത്തിനിടയിലെ കൊലപാതകമെന്ന് കണ്ടെത്തല്‍

മുഖത്തെ കരുവാളിപ്പ് ആണോ നിങ്ങളുടെ പ്രശ്നം; എങ്കിൽ തെെര് ഈ രീതിയില്‍ ഉപയോഗിച്ചോളൂ; ഞെട്ടിക്കുന്ന റിസൾട്ട് ഉറപ്പ്

കോട്ടയം: മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കുന്നതിനും മികച്ചതാണ് തെെര്. ലാക്റ്റിക് ആസിഡ് […]

പല വീടുകളിലും മാതാപിതാക്കൾ സ്ഥിരമായി പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് കുട്ടികൾക്ക് കണക്ക് വിഷയത്തോടുള്ള പേടി; കുട്ടികൾക്ക് കണക്കിനോടുള്ള പേടി മാറ്റാൻ ഇതാ 5 ടെക്നിക്കുകൾ

പഠിക്കാൻ  ബുദ്ധിമുട്ടുള്ള വിഷയം ഏതാണെന്നു കുട്ടികളോടേ ചോദിച്ചാൽ ഒരേ സ്വരത്തിൽ  പറയും  കണക്ക്. […]

‘അസാമാന്യ പ്രകടനങ്ങൾ കാണാം; ഇത് ഒന്നൊന്നര പടം ആയിരിക്കും..! എമ്പുരാനെ കുറിച്ച് സായ്കുമാർ

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് എമ്പുരാൻ. പൃഥ്വിരാജെന്ന സംവിധായകന്റെയും മോഹൻലാൽ എന്ന നടന്റെയും […]

കട്ടപ്പനയിൽ വൻ സ്‌ഫോടക വസ്തു ശേഖരവുമായി കോട്ടയം ഈരാറ്റുപേട്ട സ്വദേശി പോലീസിന്റെ പിടിയിൽ; ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്

ഇടുക്കി : കട്ടപ്പനയിൽ വൻ സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി. ഈരാറ്റുപേട്ട സ്വദേശിയിൽ […]

തളരാത്ത സമരവീര്യത്തിന്റെ 27-ാം ദിനം; വനിതാ ദിനത്തിൽ ആശാ വർക്കർമാരുടെ മഹാസംഗമം; മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത്

തിരുവനന്തപുരം : വനിതാ ദിനത്തിൽ മഹാസംഗമം നടത്താനൊരുങ്ങി ആശാ വർക്കർമാർ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് […]

കോഴിക്കോട് പോലീസിനെ കണ്ട് കയ്യിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് […]

മദ്യപാനികൾക്ക് സന്തോഷവാർത്ത; ഇനി രാത്രി 9 മണി കഴിഞ്ഞാലും മദ്യം ലഭിക്കും; പുതിയ നിർദ്ദേശവുമായി ബെവ്‌കോ

തിരുവനന്തപുരം: രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് […]

കോഴിക്കോട് പോലീസിനെ കണ്ട് കയ്യിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി യുവാവ്; വയറ്റിലായത് എംഡിഎംഎ എന്ന് വെളിപ്പെടുത്തിയതോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പോലീസ്; ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു

കോഴിക്കോട്: പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി യുവാവ്. മൈക്കാവ് സ്വദേശി ഇയ്യാടൻ […]

അമ്മയുടെ കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കി; മരിച്ചെന്ന് കരുതി മുത്തശ്ശിയുടെ വീട്ടിലെത്തി; ചുറ്റിക കൊണ്ട് തലക്കടിച്ച് മരണം ഉറപ്പിച്ചു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാൻ്റെ മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പൊലീസ് കസ്റ്റഡിയിലെ മൊഴി പുറത്ത്. ഉച്ചക്ക് 12 […]