പാലാ: ജില്ലാ ജനമൈത്രി പൊലീസും നർകോട്ടിക് സെല്ലും പാലാ ബ്ലഡ് ഫോറവും കൊഴുവനാൽ […]
മുണ്ടക്കയം നഗരത്തിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാമൃതദേഹം കണ്ടെത്തി; പുരുഷൻ്റേതെന്ന് തോന്നുന്ന മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കം; പൊലീസിൻ്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു
കോട്ടയം: മുണ്ടക്കയം നഗരത്തിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാമൃതദേഹം കണ്ടെത്തി. പഴയ ഗാലക്‌സി […]
ഭക്ഷണം പാകം ചെയ്യാൻ ഏത് തരത്തിലുളള പാത്രങ്ങളാണ് ഉത്തമം? സ്റ്റീല്‍ പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കോട്ടയം: ഭക്ഷണം പാകം ചെയ്യാൻ ഏത് തരത്തിലുളള പാത്രങ്ങളാണ് ഉത്തമം എന്ന സംശയം […]
കോട്ടയം മെഡിക്കൽ കോളേജിൽ തിരിച്ചറിയാനാവാതെ 60-70 ഇടയിൽ പ്രായമുള്ള പുരുഷൻ്റെ മൃതദേഹം; ഇളം നീല നിറത്തിൽ വെള്ളയും റോസും പൂക്കളോടു കൂടിയ ഹാഫ് കൈ ഷർട്ടും ബ്രൗൺ കളർ പാൻ്റുമാണ് വേഷം; കഴുത്തിൽ കറുത്ത ചരടുണ്ട്; തിരിച്ചറിയുന്നവർ കോട്ടയം ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലെ 9497987071, 9497980326, 0481-2560333 നമ്പറുകളിൽ ബന്ധപ്പെടുക
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തിരിച്ചറിയാനാവാതെ 60-70 ഇടയിൽ പ്രായമുള്ള പുരുഷൻ്റെ മൃതദേഹം. […]
എന്തിനും ഏതിനും ക്യു ആര്‍ കോഡ് സ്കാൻ ചെയ്യുന്നവരാണോ; ഇനി മുതല്‍ ഇക്കാര്യം ശ്രദ്ധിക്കണേ
കോട്ടയം: ആധുനിക ജീവിതത്തില്‍ ക്യു ആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. […]
കോട്ടയം നഴ്സിങ്ങ് കോളേജിലെ റാഗിങ്ങ്: പ്രതികൾ നടത്തിയത് കൊടിയ പീഡനം; കേസിൽ നിർണായക തെളിവായത് വിദ്യാർത്ഥികളെ ക്രൂരമായി ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങൾ; കുട്ടികൾ അലറിക്കരയുമ്പോൾ അക്രമികൾ അത് ആസ്വദിച്ച് ചിരിച്ചു; കേസിൽ അന്വേഷണ സംഘം ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
കോട്ടയം: നഴ്സിങ് കോളേജിൽ നടന്ന റാഗിങ്ങ് അതിക്രൂരമെന്ന് കുറ്റപത്രം. ആതുരസേവന രംഗത്ത് മാതൃകയാകേണ്ടവരാണ് […]
ക്യാൻസര്‍ തടയാം ചുവന്ന തക്കാളിയിലൂടെ; വേവിച്ചു കഴിയ്ക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ പ്രയോജനം
കോട്ടയം: തക്കാളി എല്ലാവർക്കും ഇഷ്ട്ടപെട്ട സാധാരണ ഉപയോഗിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ്. ഇത് […]
ദിവസം ഒന്നര മണിക്കൂര്‍ വ്യായാമം; അത്താഴം വൈകിട്ട് ആറിന്; തെലുങ്ക് നടൻ രാം ചരണിന്റെ ഫിറ്റ്നസ് രഹസ്യം
കോട്ടയം: തെലുങ്ക് നടൻ രാം ചരണ്‍ തന്റെ 40-ാം വയസിലും ഫിറ്റ്നസിലും ഡയറ്റിലും […]
ശരീരഭാരം കുറയ്ക്കുകയാണോ ലക്ഷ്യം? വെണ്ടക്ക ഉറപ്പായും കഴിക്കണം
കോട്ടയം: വെണ്ടക്ക, നാരുകള്‍, വിറ്റാമിൻ സി, വിറ്റാമിൻ എ, മഗ്നീഷ്യം, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ […]
കോട്ടയം മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലർക്കിനെ കണ്ടെത്തി; കണ്ടെത്തിയത് തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്ന്
കോട്ടയം: കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കണ്ടെത്തി. കോട്ടയം മുത്തോലി പഞ്ചായത്തിലെ […]
