Breaking News

സമയക്രമത്തെ ചൊല്ലി തര്‍ക്കം’; കൊച്ചിയില്‍ വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരൻ്റെ പരാക്രമം, അതുല്യ’ ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്

ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാൻ മോഹൻലാല്‍; അപേക്ഷ സമര്‍പ്പിച്ചു

വളര്‍ത്തുമീനിന് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയ കേസ്; ‘കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യിലുണ്ടെന്ന് കസ്റ്റംസ്’, വീണ്ടും ചോദ്യം ചെയ്യും

‘ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതം’; മുഖ്യമന്ത്രിയെ പരിഹസിച്ച്‌ കെ സുധാകരന്‍

സ്‌കൂളുകളിലെ പരിശീലനങ്ങള്‍ രാവിലെ പത്തര വരെ മതി: ബാലാവകാശ കമ്മീഷന്‍

യുവാവിന്റെ മോഷണ ശ്രമം ആശുപത്രി സ്റ്റാഫ് പാര്‍ക്കിംഗ് ഏരിയയില്‍; ജീവനക്കാരുടെ സ്കൂട്ടറുകള്‍ മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറല്‍ ആശുപത്രിക്ക് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം; ഒരു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

ഇന്നത്തെ (25/05/2024) കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം

2026 പൊളിക്കും…! വരുന്നത് അവധികളുടെ ചാകര; ഇത്തവണ പട്ടികയില്‍ പെസഹാ വ്യാഴം കൂടി; അംഗീകാരം നല്‍കി സംസ്ഥാന മന്ത്രിസഭ; അറിയാം 2026ലെ അവധി ദിനങ്ങൾ…

തിരുവനന്തപുരം: 2026ലെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം […]

മുട്ട വാങ്ങി വീട്ടില്‍ സൂക്ഷിക്കാറുണ്ടോ എങ്കിൽ; എന്നാല്‍ ഇത് ഫ്രിഡ്ജില്‍ വെയ്ക്കുന്നത് നല്ലതാണോ? അറിയാം വിശദമായി…!

കോട്ടയം: നമ്മളില്‍ പലരും പ്രതിദിനം ഒരു മുട്ടയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രഭാതഭക്ഷണത്തില്‍ നിന്ന് […]

‘ആ രംഗം തിയേറ്ററുകളില്‍ വലിയ ചിരിയുണര്‍ത്തി, പക്ഷെ പിന്നീട് ആ വേഷം ധരിച്ചിട്ടില്ല’; ഷര്‍വാണി ഇട്ടാല്‍ അപ്പോള്‍ നല്ലവനായ ഉണ്ണി എന്ന പേര് വരും; അനുഭവം തുറന്ന് പറഞ്ഞ് നടൻ രമേഷ് പിഷാരടി

കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘അമർ അക്ബർ അന്തോണി’യില്‍ തനിക്ക് ലഭിച്ച […]

വിവാഹ മോചന കേസില്‍ ഭാര്യയുടെ അഭിഭാഷകയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം; ഫ്ലാറ്റില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചതായി പരാതി; കേസെടുത്ത് പോലീസ്

കൊച്ചി: വിവാഹ മോചനക്കേസില്‍ ഹാജരായ അഭിഭാഷകയ്ക്ക് എതിര്‍കക്ഷിയുടെ മര്‍ദനം. നെടുമ്പാശ്ശേരി സ്വദേശിനി അഞ്ജു […]

‘പ്രിയപെട്ടവരെ, എന്റെ മക്കള്‍ പുതിയ സ്‌കൂളിലേക്ക്; അവരുടെ ഡിഗ്‌നിറ്റി ഉയര്‍ത്തിപ്പിടിച്ചു തന്നെ; അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്’; ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനി പുതിയ സ്‌കൂളിലേക്ക്; പിന്തുണയ്ക്ക് നന്ദി അറിയിച്ച് പിതാവ്

കൊച്ചി: സെന്റ് റീത്താസ് സ്‌കൂളില്‍ യൂണിഫോം കോഡ് തെറ്റിച്ചതിന് ടിസി വാങ്ങിയ പെണ്‍കുട്ടി […]

ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിർപ്പ് എത്തിയത് വൻ തർക്കത്തിൽ; കോണ്‍ഗ്രസ് (എം) നേതാവിനെ സഹോദരീഭര്‍ത്താവ് തേപ്പുകരണ്ടികൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു; കേസെടുത്ത് പൊലീസ്

കൊല്ലം: കേരള കോണ്‍ഗ്രസ് (എം) നേതാവിനെ സഹോദരീ ഭർത്താവ് തേപ്പുകരണ്ടികൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. […]

അർദ്ധരാത്രി വാട്ടർ ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കി വിട്ടു; മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു; തുടർന്ന് രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിഞ്ഞു; സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും ഇല്ലാതാക്കിയത് സ്വന്തം മുത്തച്ഛൻ തന്നെ; ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി; വിധി ഈ മാസം 30ന്

തൊടുപുഴ: സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ […]

ചെലവേറിയ ട്രീറ്റ്‌മെന്റിന് പകരം ഗ്ലൂട്ടത്തയോണ്‍ ഭക്ഷണത്തിലൂടെ; ഗ്ലൂട്ടത്തയോണ്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയൊക്കെ

കോട്ടയം: കോസ്‌മെറ്റിക് ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗ്ലൂട്ടത്തയോണ്‍ ഇപ്പോള്‍ “മാസ്റ്റർ ആന്റിഓക്‌സിഡന്റ്” എന്ന […]

രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണോ? ഇത് കുടിയ്ക്കൂ; എളുപ്പത്തില്‍ തയ്യാറാക്കാം ഹെല്‍ത്തി കുമ്പളങ്ങ ജ്യൂസ് ; റെസിപ്പി ഇതാ

കോട്ടയം: രോഗപ്രതിരോധശേഷി ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. കൃത്രിമ പാനീയങ്ങള്‍ക്കുപകരം പ്രകൃതിദത്ത മാർഗങ്ങള്‍ […]