ശബരിമല: ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം. ഒരാൾക്ക് 20 എണ്ണം മാത്രമേ ലഭിക്കു. […]
പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; യുഡിഎഫ് ഓഫീസ് ആക്രമിച്ചതില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
കണ്ണൂര്‍: കണ്ണൂർ പാനൂരില്‍ വടിവാള്‍ സംഘം അക്രമം നടത്തിയ സംഭവത്തില്‍ അഞ്ച് സിപിഎം […]
പത്തനംതിട്ട വിട്ടുപോകരുതെന്ന് രാഹുലിന് നിര്‍ദേശം നല്‍കി അന്വേഷണ സംഘം; ഹൈക്കോടതി തീരുമാനത്തിന് ശേഷം ചോദ്യം ചെയ്യല്‍
തിരുവനന്തപുരം: പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് പ്രത്യേക […]
ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തി; മൂന്ന് വർഷങ്ങൾക്ക് ശേഷം ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ
മുംബൈ: ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ 3 വർഷങ്ങൾക്കു ശേഷം ഭർത്താവ് […]
രാഹുലിന് ഇന്ന് നിര്‍ണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും; പത്തനംതിട്ട വിട്ടുപോകരുതെന്ന് രാഹുലിന് നിര്‍ദേശം നല്‍കി അന്വേഷണ സംഘം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ […]
“ലീഗുകാരെ നമ്പണ്ടാ, അവസരവാദിയെ നമ്പണ്ടാ, മുക്കാല്‍മുറിയനെ “; വയനാട്ടില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തി സിപിഎം പ്രവര്‍ത്തകര്‍
കല്‍പറ്റ: വയനാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയം ആഘോഷിക്കുന്നതിനിടെ വർഗീയ പരാമർശവുമായി സിപിഎം പ്രവർത്തകർ. […]
‘ജനങ്ങള്‍ പ്രതീക്ഷിച്ചത് മതേതര നിലപാട്’; തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയെന്ന് പി വി അൻവര്‍
മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് മുൻ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി […]
തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ചായ കുടിക്കാനെത്തിയ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. രണ്ട് സ്ത്രീകള്‍ […]
ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍..? വി വി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയില്‍; കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകം; സസ്പെന്‍സ് തുടരുന്നു…!
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന […]
പുതിയ സിനിമാ റിലീസ് ചെയ്യുന്നതിന് മുൻപേ ഭക്തിവഴിയില്‍…! പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്
പയ്യന്നൂര്‍: നടിയെ അക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനായ ശേഷം ചലച്ചിത്ര താരം ദിലീപ് […]
