ആലപ്പുഴ: കുടുംബ വഴക്കിനിടെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ ഭാര്യയും, […]
സെൻസര്‍ എക്‌സംപ്ഷൻ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഫലസ്തീൻ പ്രമേയം അടക്കം 19 ചിത്രങ്ങളുടെ പ്രദര്‍ശനം മുടങ്ങി
തിരുവനന്തപുരം: ഐഎഫ്‌എഫ്‌കെയില്‍ 19 സിനിമകള്‍ പ്രദർശിപ്പിക്കാൻ അനുമതിയില്ല. സെൻസർ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് […]
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നത് നിരോധിച്ചു
പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം […]
‘നീണ്ട കാലത്തെ ദാമ്പത്യ തര്‍ക്കത്തില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന ഭാര്യ’: തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: നീണ്ട കാലത്തെ ദാമ്പത്യ തര്‍ക്കത്തില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന ഭാര്യയുടെ […]
‘അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെ, അവര്‍ക്കെന്നെ തിരഞ്ഞെടുപ്പ് കഴിയും വരെ അകത്തിടണമായിരുന്നു; ഞാനുണ്ടെങ്കില്‍ ശബരിമല വിഷയം പറയുമല്ലോ’: രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് […]
‘ജനങ്ങളെ അവഗണിക്കുന്ന സ്വഭാവമാണ് ആര്യ രാജേന്ദ്രനുള്ളത്; മുന്നോട്ട് പോകാൻ ഇത്തരം സമീപനങ്ങള്‍ മാറണം’: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ പരാജയത്തില്‍ പ്രതികരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎമ്മിന് ഉണ്ടായ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണെന്ന് […]
ഒടുവിൽ ജാമ്യം, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം; 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 […]
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം; ആറാമത്തെ കുഞ്ഞിനെയും നഷ്ടപ്പെട്ട വേദനയില്‍ സ്വര്‍ണപ്പിരിവ് ഊരിലെ സുമിത്ര
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടി ഷോളയൂർ സ്വർണപ്പിരിവില്‍ സുമിത്രയുടെ കുഞ്ഞാണ് മരിച്ചത്. […]
ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസം, അറസ്റ്റ് തടഞ്ഞ ഉത്തരവ് തുടരും, മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ […]
തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ആരോപണം
തൃശ്ശൂർ: തൃശൂർ ഇരിങ്ങാലക്കുടയില്‍ തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തില്‍ ബിജെപി പ്രവർത്തകന് കുത്തേറ്റു. […]
