Breaking News

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയ കേസ്; ‘കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യിലുണ്ടെന്ന് കസ്റ്റംസ്’, വീണ്ടും ചോദ്യം ചെയ്യും

അവയവക്കച്ചവടവും വ്യാജരേഖാ നിര്‍മ്മാണവും; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തടസ്സപ്പെട്ടു; കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

പ്രത്യേക മഴ മുന്നറിയിപ്പിന് വിട ; സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സാമൂഹിക മാധ്യമങ്ങള്‍ ലോക്ക് ചെയ്യും, ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; വാട്‌സ്‌ആപ്പില്‍ പുതിയ തട്ടിപ്പ്, ജാഗ്രത പാലിക്കുക.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം; നടൻ സൗബിൻ ഷാഹിറിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യും

ശബരിമലയിലെ വീഴ്ചകള്‍ തുറന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍…! ഇത്തവണ തീര്‍ഥാടനത്തിന് വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ല; പമ്പ മലിനം: ജീവനക്കാര്‍ പലരും ജോലിക്ക് വന്നില്ല; മെസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും വ്യാപക പരാതി

ലുലുവില്‍ ഞെട്ടിക്കുന്ന വിലക്കുറവ്; റമദാൻ ഓഫര്‍ എത്തി മക്കളേ; ഓഫറില്‍ എന്തൊക്കെ? അറിയാം

ഒസ്മാന്‍ ഹാദി വധക്കേസിലെ പ്രതി ദുബായിൽ; ബംഗ്ലാദേശ് പൊലീസ് അവകാശപ്പെട്ടത് ഇന്ത്യയിലേക്ക് കടന്നെന്ന്

ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന […]

മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ അറസ്റ്റ്; മലയാളി വൈദികനടക്കം 12 പേർക്കും ജാമ്യം

മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത വൈദികന് കോടതി ജാമ്യം അനുവദിച്ചു. സുധീര്‍, […]

ലോകത്ത് പുതുവർഷം പിറന്നു; ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍

ലോകത്ത് പുതുവർഷം പിറന്നു. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷമെത്തിയത്. പസഫിക് സമുദ്രത്തിലെ ചെറുദ്വീപ് […]

സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ ഇടിവ്; കുറഞ്ഞത് തുടർച്ചയായ മൂന്നാം ദിവസം

സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസത്തിലും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റിന് […]

കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി; സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പേരില്‍ കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി. ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂള്‍ […]

ചാവക്കാട് നിന്നും 20 കിലോ കഞ്ചാവ് പിടികൂടി; എത്തിച്ചത് ഒഡീഷയിൽ നിന്ന്, രക്ഷപെട്ട പ്രതികൾക്കായി തിരച്ചിൽ

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച 20 കിലോ കഞ്ചാവ് ചാവക്കാട് നിന്ന് പിടികൂടി. […]

കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം വിൽക്കാനൊരുങ്ങി കെഎസ്ആർടിസി; ഒരു വിഹിതം കണ്ടക്ടർക്കും ഡ്രൈവർക്കും

കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. […]