Breaking News

അങ്കണവാടികളിലെ പാല്‍, മുട്ട വിതരണം കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് പാല്‍ നല്‍കാൻ തയ്യാറാകാതെ വിതരണക്കാര്‍; അങ്കണവാടികളില്‍ പട്ടിണിപ്പൂട്ട് വീഴുന്ന സ്ഥിതിയെന്ന് സിപിഎം…!

കോട്ടയം ജില്ലയില്‍ നാളെ സെല്‍ഫ് എന്യുമറേഷന്‍ ദിനം; ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ; ജില്ലയിൽ ഇന്നുവരെ സെല്‍ഫ് എന്യുമറേഷന്‍ നടത്തിയത് 27051 പേര്‍

ഉപഭോക്താക്കള്‍ക്ക് ആശ്വാസം…! രാജ്യത്ത് ഇന്ധന വില കുറയ്ക്കാന്‍ സാധ്യത; വമ്പന്‍ പ്രഖ്യാപനത്തിന് ഒരുങ്ങി എണ്ണക്കമ്പനികള്‍; നടപടി ആഗോള ക്രൂഡ് വില കുത്തനെ താഴ്ന്നതിനാല്‍

വൈക്കം ടി.വി പുരം ഗ്യാസ് ശ്മശാനത്തില്‍ നിന്നും 16 സിലണ്ടറുകള്‍ മോഷ്ടിച്ച് കള്ളന്മാര്‍; മോഷണം നടത്തിയത് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറി; 75,000 രൂപയുടെ നഷ്ടം

ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനിടയില്‍ ഹൃദയാഘാതം; കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി സൗദിയില്‍ മരിച്ചു

കോട്ടയത്ത് തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു

വള്ളിച്ചെരിപ്പിട്ട് ടൂവീലർ ഓടിച്ചാല്‍ പിഴയോ ?

സ്ഥിരമായി വിമാനത്തിൽ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ!വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഇതാണ്; പുതിയ പഠനങ്ങള്‍ പറയുന്നത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു; കേരളത്തില്‍ 5 ദിവസം മഴ തുടരും

മദ്യലഹരിയില്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി; മതിലിലെ ഇരുമ്പ് കമ്പി ദേഹത്ത് കയറി പൊലീസുകാരന് ദാരുണാന്ത്യം

ജയിൽ തടവുകാരുടെ വേതനം വർധനവ്; ഹർജി തള്ളി ഹൈക്കോടതി, പരിഗണിക്കാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി

ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. വേതന വര്‍ധനവ് […]

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ദീപക്കിന്റെ ആത്‍മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് […]

ഇന്നലെ കുത്തനെ ഉയരുന്നതിന് പിന്നാലെ സ്വർണവില ഇന്ന് താഴേക്ക്; ഉപഭോക്താക്കൾക്ക് ആശ്വാസം

സംസ്ഥാനത്ത് സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് […]

ശബരിമല സ്വർണക്കൊള്ള കേസിൽ അടുത്ത ജാമ്യം; സ്വാഭാവിക ജാമ്യം നേടി ഉണ്ണികൃഷ്ണൻ പോറ്റി, ഉടൻ ജയിലിൽ നിന്നും പുറത്തേക്ക്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം […]

കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ച് അപകടം; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. […]

സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദം; ആരോപണങ്ങളുമായി വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്ക് കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ […]

സിജെ റോയ്‌യുടെ മരണത്തിൽ അന്വേഷണം കേരളത്തിലേക്ക്; എസ്‌ഐടി സംഘം കേരളത്തിലെത്തും, ഇടപാടുകൾ അടക്കം പരിശോധിക്കും

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ്‌യുടെ ആത്മഹത്യയില്‍ അന്വേഷണം നടത്തുന്ന കര്‍ണാടക എസ്‌ഐടി […]

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡിയും; ജാമ്യം നേടിയാല്‍ ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. […]