തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് […]
ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം; പിന്നാലെ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു, സംഭവം പാലക്കാട്
ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് കൊലപാതകം. മദ്യലഹരിയിലായിരുന്ന അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ […]
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍; ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ തുകയാണ് അനുവദിച്ചത്
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത സര്‍ക്കാര്‍ അനുവദിച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ […]
കര്‍ണാടകയില്‍ ട്രക്കിങ്ങിന് കര്‍ശന നിയന്ത്രണം; സോളോ ട്രക്കിങ് നിരോധിച്ചു; ഗൈഡ് നിര്‍ബന്ധം; ഓണ്‍ലൈൻ രജിസ്ട്രേഷനും ട്രാക്കിങ് ആപ്പും വരുന്നു; വനംവകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി
ബംഗളൂരു: കുടകിലെ തടിയൻഡമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതി കുടുങ്ങിയ സംഭവത്തിന് പിന്നാലെ […]
കൊടും ചൂടിന് ആശ്വാസം…! കൊച്ചിയില്‍ ആര്‍ത്തലച്ച് വേനല്‍മഴ എത്തി; ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു; ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു
കൊച്ചി: കൊടും ചൂടില്‍ വെന്തുരുകിയ കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ […]
കൂട്ടിക്കലിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവം; മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ
കൂട്ടിക്കൽ: ചന്തക്കടവ് ഭാഗത്ത് വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. […]
വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പത്തനംതിട്ട സ്വദേശി;ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കോട്ടയം: പാലായിലെ സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. […]
രാത്രിയില്‍ കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ഭയപ്പെടുത്തിയിരുന്ന പ്രതി പോലീസ് പിടിയിൽ; സംഭവം എറണാകുളത്ത്
കൊച്ചി : എറണാകുളം നെട്ടൂരില്‍ രാത്രിയില്‍ കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ഭയപ്പെടുത്തിയിരുന്ന […]
എ പ്ലസ് നേടുക ഇനി എളുപ്പമാകില്ല; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
കാസര്‍കോട്: എസ്‌എസ്‌എല്‍സിയില്‍ മുഴുവന്‍ എ പ്ലസ് കുറക്കാനായി മൂല്യനിർണയവും കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ […]
നാടും നഗരവും പൂരാവേശത്തിൽ; തൃശൂർ പൂരത്തിന് നാളെ കൊടിയേറും
തൃശൂർ: തൃശൂര്‍ പൂരത്തിന്റെ പങ്കാളികളായ 10 ക്ഷേത്രങ്ങളിലും നാളെ കൊടിയേറുന്നതോടെ തൃശ്ശൂർ പൂര […]
