തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്ക് തിരുവനന്തപുരം മേയർ വി. വി. രാജേഷിന്റെ മറുപടി. […]
‘പാമ്പ് കടി തിരിച്ചറിയാതെ പോകരുത്; ആന്‍റി വെനം നല്‍കുന്നതില്‍ വീഴ്ച പാടില്ല’; മുന്നറിയിപ്പ് പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് […]
വേനലില്‍ അമീബിക് മസ്‌തിഷ്ക ജ്വരം വര്‍ധിക്കാൻ സാധ്യത; നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: വേനല്‍ക്കാലത്ത് അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ […]
’13ാമത് കേരള മുഖ്യമന്ത്രി’; കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം
തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് ക്യാമ്പ് സജീവമാകുമ്പോള്‍, മുഖ്യമന്ത്രി പദത്തിനായി നേതാക്കള്‍ക്കിടയില്‍ […]
‘സാമൂഹിക വിരുദ്ധൻ’; കാപ്പ നിയമപ്രകാരം യുവാവിനെ നാടുകടത്തി കൊച്ചി പൊലീസ്
കൊച്ചി: സിറ്റി പരിധിയില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടിരുന്ന സാമൂഹിക വിരുദ്ധനെ കാപ്പ നിയമപ്രകാരം […]
കോഴിക്കോട് അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവര്‍ന്നു; കേസെടുത്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. പത്ത് […]
കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി
കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റാണെന്ന് സ്ഥിരീകരണം. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. […]
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശൻ മരിച്ചു, മരണം 15 ആയി
മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി […]
വീണ്ടും സ്റ്റീല്‍ ബോംബ് കണ്ടെത്തി; ഉടൻ നിർവീര്യമാക്കും, സംഭവം കണ്ണൂർ പാനൂരിൽ
കണ്ണൂർ ജില്ലയിലെ പാനൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് […]
ഗര്‍ഭം തുടരുന്നതില്‍ സ്ത്രീയുടെ തീരുമാനമാണ് പ്രധാനം; സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി
താൽപര്യമില്ലെങ്കിൽ ഗർഭം തുടരാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ […]
