1st Prize-Rs :1,00,00,000/- FA 748920 Cons Prize-Rs :8,000/- FB 748920 […]
ആയിരക്കണക്കിന് ഇനങ്ങളിലാണ് കള്ളിമുൾ ചെടികളുള്ളത്; ഇതിൽ പ്രധാനമായും വരുന്നത് രണ്ട് തരം ചെടികളാണ്; ഒന്ന് മരുഭൂമിയിൽ വളരുന്നതും മറ്റൊന്ന് വനത്തിൽ വളരുന്നതും ;രണ്ടും വളരെ കുറച്ച് പരിപാലനത്തോടെ വീട്ടിൽ ഇൻഡോർ പ്ലാന്റായി വളർത്താൻ കഴിയുന്നവയാണ്; വീടിനുള്ളിൽ കള്ളിമുൾ ചെടി വളർത്തുമ്പോൾ സൂക്ഷിക്കണം; കാരണം ഇതാണ്
ആയിരക്കണക്കിന് ഇനങ്ങളിലാണ് കള്ളിമുൾ ചെടികളുള്ളത്. ഇതിൽ പ്രധാനമായും വരുന്നത് രണ്ട് തരം ചെടികളാണ്. […]
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന; കോട്ടയം ചങ്ങനാശ്ശേരിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി; ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്; പ്രതി അറസ്റ്റിൽ
ചങ്ങനാശ്ശേരി: അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. […]
കോട്ടയം കുമരകത്ത് വീട് കയറി ആക്രമണം; മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തി; കുട്ടികളുടെ സൈക്കിളും ചെടിച്ചട്ടിയും അടക്കമുള്ള സാധനങ്ങൾ വെള്ളത്തിലേക്ക് എറിഞ്ഞു; ആക്രമത്തിന് കാരണം റോഡ് വീതി കൂട്ടുന്ന വിഷയത്തിൽ ഉണ്ടായ തർക്കം; സംഭവത്തിൽ പോലീസിന് പരാതി നൽകി കുടുംബം
കുമരകം : വീട് കയറി ആക്രമണം നടത്തിയതായി പരാതി. കുമരകം മൂന്നാം വാർഡിൽ മങ്കുഴി […]
കോട്ടയം കുമരകത്ത് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; ഇലക്ട്രിക് പോസ്റ്റ് പൂർണമായും തകർന്നു; കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം
കുമരകം : കുമരകത്ത് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ചന്തക്കവലയിൽ നിന്നും നസ്രത്ത് പള്ളി […]
വിട്ടുകൊടുക്കാതെ ഒടിയൻ, എണ്ണത്തിൽ മുന്നില്‍ മോഹൻലാൽ, പിന്തള്ളപ്പെട്ട് മമ്മൂട്ടി, എമ്പുരാൻ റെക്കോർഡിടുമോ?.
എമ്പുരാനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. കേരള ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ക്കുമെന്നാണ് […]
യുവത്വം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ചെറിപ്പഴം ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ..!
ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന നിരവധി പഴങ്ങളുണ്ട്. അതിലൊന്നാണ് ചെറിപ്പഴം. വിറ്റാമിൻ എ, സി, കെ […]
അവിശ്വസനീയം! 121,347,491 മൈലുകള്‍ താണ്ടി സുനിത വില്യംസും ബുച്ചും; 4,576 തവണ ഭൂമിയെ വലംവെച്ചു
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ദൗത്യം പൂര്‍ത്തിയാക്കി ക്രൂ-9 സംഘം ഭൂമിയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. […]
താമരശ്ശേരി ഈങ്ങാപ്പുഴയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിൽ പരിക്കേറ്റ ഭാര്യാ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ […]
ഈ അഞ്ച് ഭക്ഷണങ്ങള്‍ ഓവനില്‍ ചൂടാക്കാൻ പാടില്ല; കാരണമിതാണ്
കോട്ടയം: വീട്ടില്‍ ഓവനുണ്ടെങ്കില്‍ ബാക്കി വന്ന ഭക്ഷണങ്ങള്‍ വേഗത്തില്‍ ചൂടാക്കി ഉപയോഗിക്കാൻ സാധിക്കും. […]
