Breaking News

ഇൻസ്റ്റാമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാഅതോറിറ്റിയുടെ നോട്ടീസ്

കൊച്ചി പുതുവൈപ്പില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം പോരാ, ദേശീയഗാനവും ദേശീയഗീതവും ആലപിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം

തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് തന്ത്രി കണ്ഠര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത്

വയനാട് മണ്ണിടിച്ചില്‍; ഇനി കണ്ടെത്താനുളളത് ഒരാളെ, ഇന്നും തിരച്ചില്‍ തുടരും

ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരാനുള്ള പ്രധാനം കാരണങ്ങൾ ഇതാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ

പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു, കേന്ദ്ര കപ്പൽഗതാഗതമന്ത്രാലയം സുരക്ഷാമാർ​​ഗരേഖയിറക്കി

കേരളത്തിന് അഭിമാനം; അപൂർവ നേട്ടവുമായി കോട്ടയം; രാജ്യത്ത് ആദ്യത്തെ റുമാറ്റിക് ഫീവർ രഹിത ജില്ലയെന്ന പദവി ഇനി കോട്ടയത്തിന് സ്വന്തം; റുമാറ്റിക് ഫീവർ രഹിത ജില്ലാ പ്രഖ്യാപനം ഫെബ്രുവരി 9ന് 10 മണിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ; മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ; വിവാഹ വാഗ്ദാനം നൽകിയാണ് വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായ പ്രതി പെൺകുട്ടിയെ വഞ്ചിച്ചത്

മദ്യപിക്കാൻ ബാറിലെത്തിയ മത്സ്യതൊഴിലാളിയെ കണ്ടെത്തിയത് റോഡരികിൽ ബോധരഹിതനായി; മർദ്ദനമേറ്റതിനാൽ തലയ്ക്ക് ശസ്ത്രക്രിയ; 100 ദിവസം ആശുപത്രിയിൽ; ഒടുവിൽ മരണത്തിന് കീഴടങ്ങി; സംഭവത്തിൽ ദുരൂഹത; കുറ്റക്കാരെ കണ്ടെത്തണമെന്ന് കുടുംബം

ഏറ്റുമാനൂർ – എറണാകുളം റോഡിലെ അപകട വളവുകൾ നിവരുന്നു; പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചു; വെളിച്ചം കാണുന്നത് ഒന്നര പതിറ്റാണ്ടിലധികമായി കടലാസിൽ ഒതുങ്ങിയ പദ്ധതി

കുറുപ്പന്തറ: ഏറ്റുമാനൂർ – എറണാകുളം റോഡിലെ അപകട വളവുകൾ നിവർക്കാനുള്ള പദ്ധതിക്ക് സ്ഥലം […]

ദേവീക്ഷേത്ര ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ദേവസ്വം ബോർഡ് ടീമിലെ ഹെഡ് സർവേയർ ഹൃദയാഘാതം മൂലം മരിച്ചു

കോട്ടയം: ചെറുവള്ളി ദേവീക്ഷേത്ര ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് […]

പുലർച്ചെ ജോലിക്ക് പോകാനായി തയ്യാറെടുക്കവേ വീട്ടിൽ കുഴഞ്ഞു വീണു; യുകെയിൽ ചികിത്സയിലിരിക്കെ കോട്ടയം സ്വദേശിയായ നഴ്സ് അന്തരിച്ചു

കോട്ടയം: കുഴഞ്ഞു വീണതിനെ തുടർന്ന് യുകെയിലെ വെയിൽസിൽ ചികിത്സയിൽ ആയിരുന്ന മലയാളി നഴ്സ് […]

കോട്ടയം ഐഐഐടിയിൽ നടന്ന സൈബർ കമാൻഡോ പരിശീലന പരിപാടിയിൽ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി; ചൊവ്വാഴ്‌ച പാസിങ് ഔട്ട് പരേഡ് നടക്കും

കോട്ടയം: ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന്റെയും (ഐ4സി) ആഭ്യന്തര മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ […]

വായ്പാ തിരിച്ചടവ് അടക്കാൻ ഒരു തവണ വൈകി; സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ചു; വീട്ടിലെ സാധനങ്ങൾ അടിച്ചുതകർത്തു; ആക്രമണത്തിൽ ഗൃഹനാഥന്റെ ചെവിക്കും പരിക്ക്; സംഭവം കോട്ടയം പനമ്പാലത്ത്

കോട്ടയം: വായ്പാ അടവ് അടയ്ക്കാൻ വൈകിയതിന് വീട്ടിൽ കയറി ആക്രമണം. കോട്ടയം പനമ്പാലത്താണ് […]

കോട്ടയം പാലായിൽ ജനങ്ങളെ ഭീതിയിലാക്കി തെരുവ് നായ്ക്കൾ; പകലുപോലും ധൈര്യമായി നടക്കാൻ പറ്റാത്ത അവസ്ഥ; പരസ്പരം കടി കൂടുന്നതും കാൽനടക്കാർക്ക് നേരെ നായ്ക്കൾ കുരച്ചു ചാടുന്നതും ഭയപ്പെടുത്തുന്നു; വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും നായ്ക്കൾ ആക്രമിക്കുന്നു; സംഭവത്തെത്തുടർന്ന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ

പാ​ലാ: കാ​ൽ​ന​ട​ക്കാ​രെ​യും കു​ട്ടി​ക​ളെ​യും ഭീ​തി​യി​ലാ​ക്കി പാ​ലായിൽ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ വി​ള​യാ​ട്ടം. കി​ഴ​ത​ടി​യൂ​ർ ബൈ​പാ​സ്, ഗ​വ. […]

സമ്പന്നരായ ഇന്ത്യൻ നായക താരങ്ങള്‍; രജനികാന്തിന് 450 കോടി, ഷാരൂഖിന് 7300 കോടി, രണ്ടാമൻ മറ്റൊരു തെന്നിന്ത്യൻ നടൻ, ആദ്യ 10 പേരുടെ പട്ടിക

ചലച്ചിത്ര ലോകം പണക്കിലുക്കം നിറഞ്ഞതാണ്. പ്രതിഫലത്തില്‍ മറ്റേത് മേഖലകളിലേക്കാളും മുമ്പിലാണ് സിനിമാ മേഖലയെന്നാണ് […]