Breaking News

ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാൻ മോഹൻലാല്‍; അപേക്ഷ സമര്‍പ്പിച്ചു

വളര്‍ത്തുമീനിന് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയ കേസ്; ‘കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യിലുണ്ടെന്ന് കസ്റ്റംസ്’, വീണ്ടും ചോദ്യം ചെയ്യും

അവയവക്കച്ചവടവും വ്യാജരേഖാ നിര്‍മ്മാണവും; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു; പോക്സോ കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 40,000രൂപ പിഴയും ശിക്ഷ

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം കുറയ്ക്കൽ; 5 ദിവസമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്

സൈബർ തട്ടിപ്പ്: തട്ടിപ്പ് സംഘങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് കോട്ടയം ജില്ലാ സൈബർ സെൽ തിരിച്ചു പിടിച്ചത് ഒരു കോടി രൂപ; തട്ടിപ്പിനിരയായവർക്കു പണം കൈമാറാനുള്ള നടപടി തുടങ്ങി

അങ്കമാലിയില്‍ റയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സിപിഐ സജ്ജമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

മൂന്നാറിലേക്ക് വിനോദസഞ്ചാരികൾക്ക് ഇനി പേടിക്കാതെ പോവാം; റോഡിലെ ആനകളെക്കുറിച്ച്‌ വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും: കേരളം റിയല്‍ ടൈം അലേര്‍ട്ട് സംവിധാനം അവതരിപ്പിക്കുന്നു

മറയൂർ: മറയൂരിലെ ചെക്ക് പോസ്റ്റുകള്‍ മുറിച്ചുകടക്കുന്ന യാത്രക്കാർക്ക് ഇനി ആനകള്‍, കാട്ടുപോത്ത്, അല്ലെങ്കില്‍ […]

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: എഐ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷൻ

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷണൻ. […]

സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ആനന്ദ് തമ്പിയുടെ ആത്മഹത്യ; പിന്നാലെ മഹിളാ മോർച്ച ജില്ലാ നേതാവിൻ്റെ ആത്മഹത്യാശ്രമം; പ്രവർത്തകരുടെ ആത്മഹത്യയുടെ പ്രതിരോധത്തിലായി ബിജെപി; സാമ്പത്തിക ക്രമക്കേട് മുതൽ മണ്ണു മാഫിയ ബന്ധമടക്കമുള്ള ആരോപണങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥ…!

തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെ നേരിട്ട് ഓരോ ദിവസത്തെയും പ്രവർത്തനങ്ങളിൽ […]

ശബരിമലയില്‍ അയ്യനെ കാണാൻ വൻ ഭക്തജനപ്രവാഹം; നട തുറന്നത് പുതിയ മേല്‍ശാന്തിമാര്‍; കാനന പാതകള്‍ ഇന്ന് തുറക്കും

ശബരിമല: ശബരിമലയില്‍ അയ്യനെ കണ്‍കുളിർക്കെ കാണാൻ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഭക്തരുടെ നീണ്ട […]

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ റവന്യൂ കൺട്രോൾ റൂം തുറന്നു; ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു

കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റവന്യൂ കൺട്രോൾ റൂം […]

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു; ആദ്യ ദിനം തന്നെ അലങ്കോലപ്പെട്ട് ഡോളി സര്‍വീസ്; ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തർ പമ്പയില്‍ കാത്തുകിടക്കേണ്ട അവസ്ഥ

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യ ദിവസം തന്നെ ശബരിമലയിലെ ഡോളി […]

‘രക്ഷകനായ ആ ചുവന്ന ഷര്‍ട്ടുകാരൻ ഇതരസംസ്ഥാന തൊഴിലാളി’; വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുകാരനെ പൊലീസ് കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടയാളെ കീഴ്പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി പൊലീസ്. കേസിലെ […]

ജോലി സ്ഥലത്തെ പ്രണയബന്ധങ്ങള്‍ വര്‍ധിക്കുന്നു: ഇന്ത്യ രണ്ടാം സ്ഥാനത്തെന്ന് പഠനം

ഇന്ത്യയില്‍ ജോലി സ്ഥലത്തെ പ്രണയബന്ധങ്ങള്‍ വര്‍ധിച്ചുവരുന്നതായി പഠനം. യുഗോവുമായി ചേര്‍ന്ന് ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ […]

ശബരിമല തീര്‍ത്ഥാടനം; കര്‍ണാടകത്തില്‍ നിന്നും അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ് വേണം; കേരള മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത്

ബെംഗളൂരു: ശബരിമല തീർത്ഥാടനത്തിനായി കർണാടകത്തില്‍ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് […]

‘അരുംകൊല’: മംഗല്യഭാഗ്യം ലഭിക്കാൻ ദേവപ്രീതി, രാജസ്ഥാനില്‍ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്നു; നാല് സ്ത്രീകള്‍ അറസ്റ്റില്‍

ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരില്‍ മംഗല്യഭാഗ്യം ലഭിക്കുന്നതിനുള്ള ദേവപ്രീതിക്കായി 16 ദിവസം മാത്രമുള്ള കുഞ്ഞിനെ […]