പത്തനംതിട്ട: കടുത്ത തിരക്കിനെ തുടർന്ന് ശബരിമലയില്‍ ദര്‍ശനം ലഭിക്കാതെ മടങ്ങേണ്ടി വന്ന പാരിപ്പള്ളിയില്‍ […]
തദ്ദേശ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ടുണ്ടോ?; ഓണ്‍ലൈനായി പരിശോധിക്കാം
തിരുവനന്തപുരം: ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കു വോട്ടുണ്ടോ […]
മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും ദര്‍ശനമില്ല, പന്തളം ക്ഷേത്രത്തിലെത്തി മാലയൂരി നെയ്യഭിഷേകം നടത്തി മടങ്ങി അയ്യപ്പന്മാര്‍
പത്തനംതിട്ട: പത്ത് മണിക്കൂറോളം ക്യൂ നിന്നിട്ടും ശബരിമല ദർശനം സാദ്ധ്യമാകാതെ വന്ന അയ്യപ്പഭക്തരില്‍ […]
തദ്ദേശ തിരഞ്ഞെടുപ്പ്: ക്രിസ്തുമസ് പരീക്ഷയുടെ ടൈംടേബിള്‍ പുനക്രമീകരിച്ചു, അവധിയിലും മാറ്റം; ജനുവരിയില്‍ 4 ദിവസം അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സ്‌കൂളുകളില്‍ ക്രിസ്തുമസ് പരീക്ഷ വരുന്നത്. […]
രണ്ട് ദിവസങ്ങള്‍ക്കിടെ നാല് അപകടങ്ങള്‍..! ശരണപാതയിൽ അപകടങ്ങൾ പതിവാകുന്നു; പ്രധാന അപകടമേഖലകളായി കണമല, കണ്ണിമല, അട്ടിവളവ്; അപകടത്തില്‍പ്പെടുന്നത് ഏറെയും അന്യസംസ്ഥാന വാഹനങ്ങള്‍; സുരക്ഷയൊരുക്കാതെ അധികൃതരും
കോട്ടയം : മണ്ഡലകാലം ആരംഭിച്ചതോടെ ജില്ലയിലെ പാതകള്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. […]
മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം; സഭയുടെ ഭാഗമല്ലെന്ന് വാര്‍ത്താക്കുറിപ്പ്
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ വന്നതിന് […]
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും; വരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക്; 43 ലോകോത്തര റൈഡുകൾ; പ്രതിദിനം 6,500 സന്ദര്‍ശകര്‍ക്ക് പ്രവേശനം; ടിക്കറ്റ് ചാർജ് 1489 രൂപ; ചെന്നൈ വണ്ടര്‍ലാ പാര്‍ക്ക് ഡിസംബര്‍ രണ്ടിന് തുറക്കും…!
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സിന്റെ അഞ്ചാമത്തെ […]
ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് പുതിയ നിയന്ത്രണങ്ങളുമായി ദേവസ്വം ബോര്‍ഡ്; ദിവസം 20,000 സ്പോട്ട് ബുക്കിങ് മാത്രം; ക്യൂ കോംപ്ലക്സുകളില്‍ എത്തുന്ന ഭക്തര്‍ക്ക് വരിനില്‍ക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഭക്തരുടെ തിരക്ക് കണക്കിലെടുത്ത്, ദേവസ്വം ബോർഡ് പുതിയ നിയന്ത്രണങ്ങള്‍ […]
ശബരിമല ദര്‍ശനം; സ്പോട്ട് ബുക്കിംഗ് ഇരുപതിനായിരമായി നിജപ്പെടുത്തും
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ […]
കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു; കിഡ്‌നിക്കും ലിവറിനും അസുഖം: വയനാട് പരിചരണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന കടുവ ചത്തു
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ വന്യജീവി പരിചരണ കേന്ദ്രത്തിൽ പരിചരിച്ചിരുന്ന കടുവ […]
