Breaking News

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയ കേസ്; ‘കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യിലുണ്ടെന്ന് കസ്റ്റംസ്’, വീണ്ടും ചോദ്യം ചെയ്യും

അവയവക്കച്ചവടവും വ്യാജരേഖാ നിര്‍മ്മാണവും; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തടസ്സപ്പെട്ടു; കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

കണ്ണൂരിൽ വീണ്ടും ട്വിസ്റ്റ്; ഒടുവിൽ മുട്ടുമടക്കി ഹൈക്കമാൻഡ്, കെ സുധാകരന് സീറ്റ് നൽകി പ്രശ്നം തീർക്കാൻ നീക്കം

ചെന്നൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു.

പണം വാങ്ങി മേയര്‍ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരില്‍; മേയർ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതില്‍ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ്

ശബരിമല വരുമാനത്തിൽ വൻ വർധന; ഒരുമാസം പിന്നിടുമ്പോൾ ആകെ വരുമാനം 210 കോടി

സന്തോഷവാര്‍ത്ത..! പ്രിൻസും ഡേവിഡും റഷ്യൻ യുദ്ധഭൂമിയില്‍ നിന്ന് ഉടൻ തിരികെയെത്തും; നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ഇന്ത്യൻ എംബസ്സി

‘സ്വന്തം ജനകീയ അടിത്തറ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് യുഡിഎഫിന്റെ നിലവിലെ ലക്ഷ്യം’; ജോസ് കെ. മാണി ഉന്നയിക്കുന്ന പരാമർശങ്ങള്‍ മറുപടി പോലും അർഹിക്കുന്നില്ലെന്ന് പി.ജെ. ജോസഫ്

ഇടുക്കി: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിയുടെ പ്രസ്താവനകള്‍ക്ക് മറുപടി […]

അതിജീവിതയുടെ പേര് വീഡിയോയില്‍ പരാമര്‍ശിച്ചു.നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ വീണ്ടും പരാതി നല്‍കി അതിജീവിത

എറണാകുളം : സിനിമ നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ രണ്ടാം […]

കോതമംഗലത്തിന് സമീപം കാരക്കുന്നത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്ക്

കൊച്ചി: കോതമംഗലത്തിന് സമീപം കാരക്കുന്നത്ത് ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ […]

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു;കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്; പ്രദേശത്ത് നിരോധനാജ്ഞ

വയനാട്: കണിയാമ്പറ്റ പനമരം മേഖലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികൾ […]

കെഎസ്‌ആര്‍ടിസിയുടെ ഭാഗ്യദിനമായി തിങ്കഴാഴ്ച; വരുമാനം 10.77 കോടി രൂപ; സര്‍വകാല റെക്കോഡ്; നേട്ടമായി മണ്ഡലകാല സ്‌പെഷ്യല്‍ സര്‍വീസുകളും കൂടുതല്‍ ദീര്‍ഘദൂര ബസുകളും

തിരുവനന്തപുരം: അവധിദിനങ്ങള്‍ക്കു ശേഷമുള്ള തിങ്കളാഴ്ച കെഎസ്‌ആര്‍ടിസിക്ക് വരുമാനം കൂടുമെങ്കിലും ഇക്കഴിഞ്ഞ 15-ാം തീയതി […]

ശബരിമലയില്‍ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്; ലക്ഷ്യം മടക്കയാത്രയിലെ അപകടങ്ങള്‍ കുറയ്ക്കല്‍

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്. ശബരിമല ദർശനം […]

ഇടുക്കിയിൽ പട്ടാപ്പകൽ വൃദ്ധയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു; പ്രതികൾ എത്തിയ ബൈക്ക് കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ഇടുക്കി:പട്ടാപ്പകൽ വൃദ്ധയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. നടുമറ്റം സ്വദേശി മറിയക്കുട്ടിയെയാണ് […]

ഐപിഎൽ താരലേലം; മലയാളി താരം വിഘ്‌നേഷ് പുത്തൂർ രാജസ്ഥാൻ റോയൽസിൽ; 30 ലക്ഷം രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ സ്വന്തമാക്കിയത്

അബുദാബി: മലയാളി താരം വിഘ്നേഷ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം […]

ഗുണഭോക്താക്കളുടെ പ്രായം 65ല്‍ നിന്നും 60 വയസായി കുറയ്ക്കണം; വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നത് ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: 65 വയസിന് മുകളിലുള്ളവര്‍ക്കായി സാമൂഹിക സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന ആരോഗ്യ […]

സ്ഥാനാര്‍ഥിയുടെ മരണം; വോട്ടെടുപ്പ് മാറ്റിവെച്ച മൂന്ന് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് ജനുവരി 13ന്; തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും

തിരുവനന്തപുരം: വോട്ടെടുപ്പ് മാറ്റിവെച്ച മൂന്ന് വാർഡുകളില്‍ തെരഞ്ഞെടുപ്പ് ജനുവരി 13ന് നടക്കും. തെരഞ്ഞെടുപ്പ് […]