ചെന്നൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു.

ചെന്നൈ : കോഴിക്കോട് സ്വദേശി ചെന്നൈയില്‍ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു.

 

കോയമ്പത്തൂരിൽ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രന്റെയും മകള്‍ നിവേദ (21) ആണ് മരിച്ചത്. സഹോദരി: ശ്രുതിലയ. സംസ്കാരം കോയമ്ബത്തൂരില്‍ നടത്തി.