എഐയുടെ ദുരുപയോഗം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമമായ എക്‌സിന് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. എക്‌സ് […]
ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്; സംഭവം നേപ്പാളിലെ ഭദ്രാപൂരിൽ
നേപ്പാളിലെ ഭദ്രാപൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയിൽ നിന്ന് തെന്നിമാറി. 200 മീറ്റര്‍ […]
ദേശീയപാത നിര്‍മ്മാണം: അദാനി ഗ്രൂപ്പ് ഉപകരാര്‍ നല്‍കിയ ഭാഗത്ത് വീണ്ടും അപകടം; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ കടുത്ത നിലപാടുമായി സിപിഎമ്മും കോണ്‍ഗ്രസും
കോഴിക്കോട്: കൊയിലാണ്ടിയില്‍ ദേശീയപാതയുടെ മതില്‍ ഇടിഞ്ഞ സംഭവത്തില്‍ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. സ്ഥലത്ത് വിദഗ്‌ധ […]
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി അക്രമാസക്തനായി; പിടിച്ചുമാറ്റാനെത്തിയ പോലീസുകാരന് കുത്തേറ്റു
ഗന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ അക്രമാസക്തനായ രോഗിയെ പിടിച്ചുമാറ്റാനെത്തിയ പോലീസുകാരന് പരിക്ക്. ആശുപത്രിയുടെ […]
നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ കോൺഗ്രസ്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഈ മാസം അവസാനത്തോടെ രംഗത്തിറക്കാൻ കോൺഗ്രസ്. 15ന് ശേഷം […]
ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു, അണുബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിദഗ്ദ സംഘത്തിന്റെ പരിശോധന
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ചതില്‍ അണുബാധ സ്ഥിരീകരിച്ച് […]
ദൃശ്യ വധക്കേസ് പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസം; വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ […]
കാത്തിരിപ്പിന് വിരാമം…! ദക്ഷിണ കൊറിയൻ ബോയ്ബാൻഡ് ബിടിഎസ് തിരിച്ചെത്തുന്നു; പുതിയ ആല്‍ബം ഉടൻ; റിലീസ് തീയതി പുറത്ത്
കൊച്ചി: നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ്ബാൻഡ് […]
കോട്ടയത്ത് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്; ആർപ്പുക്കര സ്വദേശിയെ താഴെയിറക്കിയത് പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട്
കോട്ടയം: ഗാന്ധിനഗറില്‍ മൊബൈല്‍ ടവറില്‍ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി. ആർപ്പുക്കര തൊണ്ണംകുഴി […]
ന്യൂ ഇയര്‍ പരിപാടിക്കിടെ പൊലീസ് ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവം; അന്വേഷണം നടത്താൻ നിർദേശം നൽകി മുഖ്യമന്ത്രി
പത്തനംതിട്ട: ന്യൂ ഇയർ പരിപാടിക്കിടെ പൊലീസുകാരൻ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് തകർത്ത സംഭവത്തില്‍ […]
