Breaking News

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായെടുത്ത കുഴി മാസങ്ങള്‍ക്കിപ്പുറവും മൂടിയില്ല; വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക്; കുഴി മൂടാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതി

ദേശീയ സെൻസസ് നാളെ മുതൽ; വിവരശേഖരണത്തിനായി എന്യുമറേറ്റർമാർ വീടുകളിലെത്തും; കോട്ടയം ജില്ലയിൽ സെൽഫ് എന്യൂമറേഷൻ നടത്തിയത് 60916 കുടുംബങ്ങൾ

‘മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, അപകടം പറ്റിയ യുവാവിനെ ആശുപത്രിയിലാക്കാൻ വേണ്ടതെല്ലാം ചെയ്തു’: അപകടത്തെ കുറിച്ച് പ്രതികരണവുമായി റെജി ചെറിയാൻ

വര്‍ക്കലയില്‍ വയോധികര്‍ തീ കൊളുത്തി മരിച്ച നിലയില്‍; സംഭവം ഇന്ന് ഉച്ചയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മൊബൈൽ കടയിൽ മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു, സംഭവം രാജസ്ഥാനിൽ

കോട്ടയം പയ്യപ്പാടി വെണ്ണിമലയിൽ വൻ തീപിടുത്തം; ജി സാറ്റിന്റെ മൂന്ന് ഏക്കർ സ്ഥലത്തെ മരങ്ങളും കാട്ടുപള്ളികളും കത്തി നശിച്ചു; ഫയർഫോഴ്‌സെത്തി തീ അണച്ചു

ജെബി ലൂക്കോസും അശ്വതിയും മയക്കുമരുന്നെത്തിച്ചത് ബെംഗളുരുവില്‍ നിന്നും: കോട്ടയത്ത് എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍

തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാൻ ‘ഗോഡസ് ഗ്ലോ’ ജ്യൂസ്; വേണ്ടത് അഞ്ച് ചേരുവകള്‍ മാത്രം

പൊലീസ് വാഹനം ഇടിച്ചുതകര്‍ത്ത് ക്രിമിനല്‍ കേസ് പ്രതി; വാഹനത്തിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പരിക്ക്

ഫ്ളക്സില്ല, സൈക്കിളില്‍ പ്രചാരണം; പുതുപ്പള്ളിയില്‍ തന്റെ കരുത്ത് വീണ്ടും തെളിയിച്ച് ചാണ്ടി ഉമ്മൻ, 16 റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ 52,907 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം 

പരിശോധനയിൽ ആരോഗ്യനില തൃപ്തികരം; തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ജയിലിലേക്ക് മാറ്റി

മെഡിക്കൽ കോളേജ് ഐസിയുവിലായിരുന്ന തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ജയിലിലേക്ക് മാറ്റി. ആരോഗ്യ […]

ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ച് എസ്ഐടി; രാഹുൽ മാങ്കൂട്ടത്തിലിന്റെ രക്ത സാമ്പിളുകൾ ശേഖരിച്ചു

മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് എസ്ഐടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ രക്ത സാമ്പിളുകൾ […]

സുഹൃത്തുക്കൾക്കൊപ്പം ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തി; യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

വടക്കഞ്ചേരി: കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിലെ വിദ്യാർത്ഥി തിപ്പിലിക്കയത്ത് വെള്ളക്കെട്ടിൽ […]

റീൽസ് ചിത്രീകരണത്തിൽ പിഴവ്; മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു

കാസർകോട്: റീൽസ് ചിത്രീകരണത്തിലെ പിഴവിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. ആരിക്കാടിയിലെ സന്തോഷി(30)നെയാണ് കിടപ്പുമുറിയിൽ […]

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം, അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍; 12 കിലോമീറ്ററില്‍ 374 ഒറ്റത്തൂണുകള്‍

കൊച്ചി: ദേശീയപാത 66ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഉയരപ്പാത നിര്‍മാണം അവസാന […]

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  പാലക്കാട്: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ റിമാൻഡില്‍. 14 […]

രാഹുല്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശം, അയോഗ്യത നടപടിക്ക് നിയമോപദേശം തേടും; സ്പീക്കര്‍ എഎന്‍ ഷംസീര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കര്‍ എഎന്‍ […]

ലൈംഗിക പീഡനക്കേസ്; ഒടുവിൽ  കുറ്റമേറ്റ് എംഎൽഎ, തനിക്കെതിരെ പരാതി നല്‍കിയ യുവതിയുമായി മുൻപ് ബന്ധമുണ്ടായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ തനിക്കെതിരെ പരാതി നല്‍കിയ യുവതിയുമായി മുൻപ് ബന്ധമുണ്ടായിരുന്നുവെന്ന് രാഹുല്‍ […]

ഫോണുകള്‍ കസ്റ്റഡിയില്‍, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി എസ്‌ഐടി; പൊലീസിനോട് നിസ്സഹകരിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട : ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നുവെന്നാണ് […]

നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം: മുഖത്ത് തുപ്പി, അടിച്ചു, ശരീരത്തിൽ പലയിടത്തും മുറിവേൽപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും താൻ നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണമാണെന്ന് പരാതിക്കാരി. രാഹുൽ […]