Breaking News

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായും വഴിവിട്ട ബന്ധമെന്ന് കണ്ടെത്തൽ

‘പ്രതിച്ചേർത്തതിൽ മുഖ്യമന്ത്രിയുടെ സമ്മർദം ഉണ്ട്’; ശബരിമല സ്വർണക്കൊള്ള കേസിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് പിഎസ് പ്രശാന്ത്

പൂനെയില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 65കാരന് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി

കേരളം കണ്ട ഏറ്റവും വലിയ നാര്‍കോട്ടിക് ഹണ്ടാണ് ഓപ്പറേഷന്‍ തൂഫാന്‍; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നാലാം പ്രതി

സഹയാത്രക്കാർക്ക് നേരെ ആക്രമണം , ജീവനക്കാരുടെ മുഖത്തടിക്കുകയും, ആക്രമണം തടയുന്നതിനിടെ കടിക്കുകയും ചെയ്ത യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കി

കളമശേരി സ്ഫോടനം: മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് നിര്‍ണായക തെളിവ് കണ്ടെത്തി: വെള്ളക്കവറില്‍ പൊതിഞ്ഞ് നാല് റിമോട്ടുകള്‍

ഇറങ്ങിവാടാ വോട്ട് ചെയ്യാം…! കോട്ടയം വോട്ടർ കുഞ്ഞച്ചൻ വിളിക്കുന്നു; വോട്ട് ചെയ്യാൻ

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടി നിരോധനം

പി പി ദിവ്യക്കെതിരെ ‘ലുക്ക്‌ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോണ്‍ഗ്രസ്; പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌

ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; രാഹുലിന്റെ ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്

മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം തള്ളിയ കോടതി വിധിയുടെ […]

ഒരു രോഗത്തിനും തളർത്താനാവില്ല; ഓൺലൈനായി കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്

ഓൺലൈനായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്. അറബിക് പോസ്റ്റർ […]

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി നൽകുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. […]

കെഎസ്ഇബിയിൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന; 41 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി കണ്ടെത്തൽ

വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കെഎസ്ഇബിയില്‍ കണ്ടെത്തിയത് വ്യാപക അഴിമതി. ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ […]

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്നലത്തെ നേരിയ ഇടിവിന് പിന്നാലെ ഇന്ന് വർധന

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. 280 രൂപയുടെ വര്‍ധനവാണ് പവന് ഉണ്ടായിരിക്കുന്നത്. ഇന്നലെ […]

രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയിൽ തിരിച്ചടി; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യമില്ല

മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് […]

അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി മോഷണം; പക്ഷെ മോഷ്ടിച്ചത് മുക്കുപ്പണ്ടങ്ങളെന്ന് വീട്ടുടമ

പാലക്കാട് കൊടുമുണ്ട നാടപറമ്പിൽ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് മോഷണം. പരുതൂര്‍ കൊടുമുണ്ട […]

പമ്പയിലെ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം; സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി

പമ്പയിലെ ആശുപത്രിയിൽ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി. കാലിലെ മുറിവ് […]

പുൽപ്പള്ളിയിൽ 14കാരിക്ക് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം; പ്രകോപനമായത് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് യൂണിഫോം നൽകാഞ്ഞത്

പുല്‍പ്പള്ളിയില്‍ ആസിഡ് ആക്രമണത്തില്‍ 14കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒരു കണ്ണിന് ഭാഗീകമായി കാഴ്ച്ച […]