Breaking News

അങ്കണവാടികളിലെ പാല്‍, മുട്ട വിതരണം കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് പാല്‍ നല്‍കാൻ തയ്യാറാകാതെ വിതരണക്കാര്‍; അങ്കണവാടികളില്‍ പട്ടിണിപ്പൂട്ട് വീഴുന്ന സ്ഥിതിയെന്ന് സിപിഎം…!

കോട്ടയം ജില്ലയില്‍ നാളെ സെല്‍ഫ് എന്യുമറേഷന്‍ ദിനം; ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ; ജില്ലയിൽ ഇന്നുവരെ സെല്‍ഫ് എന്യുമറേഷന്‍ നടത്തിയത് 27051 പേര്‍

ഉപഭോക്താക്കള്‍ക്ക് ആശ്വാസം…! രാജ്യത്ത് ഇന്ധന വില കുറയ്ക്കാന്‍ സാധ്യത; വമ്പന്‍ പ്രഖ്യാപനത്തിന് ഒരുങ്ങി എണ്ണക്കമ്പനികള്‍; നടപടി ആഗോള ക്രൂഡ് വില കുത്തനെ താഴ്ന്നതിനാല്‍

വൈക്കം ടി.വി പുരം ഗ്യാസ് ശ്മശാനത്തില്‍ നിന്നും 16 സിലണ്ടറുകള്‍ മോഷ്ടിച്ച് കള്ളന്മാര്‍; മോഷണം നടത്തിയത് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറി; 75,000 രൂപയുടെ നഷ്ടം

ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനിടയില്‍ ഹൃദയാഘാതം; കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി സൗദിയില്‍ മരിച്ചു

ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ ആക്രമിച്ച് വയർലെസ് സെറ്റ് തകർത്ത കേസിൽ ജാമ്യം കിട്ടിയ യുവാവിനെതിരെ വീണ്ടും കേസ്

‘കേരളത്തിന്റെ പൊതു ജനവികാരം’, ആറന്മുളയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വീണ ജോ‌ര്‍ജ് തോറ്റു; യുഡിഎഫിന്റെ അബിൻ വര്‍ക്കിക്ക് 1801 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന; കോട്ടയം വൈക്കത്ത് 4 പേർ എക്സൈസിൻ്റെ പിടിയിൽ

കുട്ടികള്‍ക്കും മാളികപ്പുറങ്ങള്‍ക്കും ഇനി അയ്യപ്പനെ കാണാന്‍ ക്യൂ നില്‍ക്കേണ്ട; ദര്‍ശനം സുഗമമാക്കാന്‍ ശ്രീകോവിലിനു സമീപം പ്രത്യേക ഗേറ്റ്: കുട്ടികള്‍ക്കൊപ്പം ഒരു രക്ഷിതാവിനെയും കടത്തിവിടും

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു; അന്ത്യം പൂനെയിലെ വീട്ടില്‍

വനിതാ ഡോക്ടറെ വീട്ടിൽ കയറി മർദിച്ച സംഭവം; നാല് സ്ത്രീകൾ റിമാൻഡിൽ, സംഭവം നടന്നത് മലപ്പുറത്ത്

മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ 4 […]

കൃഷ്ണലാലിൻ്റെ ജീവനെടുത്തത് മദ്യപിച്ച് കാറോടിച്ചയാൾ; ചികിത്സക്കായി ചിലവായ പണം സ്വകാര്യ ആശുപത്രിയിൽ നൽകാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് കുടുംബം

മസ്തിഷ്കമരണത്തെ തുടർന്ന് ജീവൻ നഷ്‌ടമായ കൃഷ്ണലാലിന്റെ ജീവനെടുത്തത് മദ്യപിച്ച് കാറോടിച്ചയാൾ. ഏപ്രിൽ ഒന്നിന് […]

നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകള്‍ യുഡിഎഫ് നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും വിഡി സതീശന്‍

വരുന്ന നിയനസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. […]

പുതിയ സംവിധാനം; ടോള്‍ ബൂത്തില്‍ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ‘ഡബിള്‍ ചാര്‍ജ്’ ഒഴിവാക്കി

കൊച്ചി: ദേശീയപാതകളിലെ ടോള്‍ ബൂത്തുകളില്‍ കാഷ് ഇടപാടുകള്‍ കുറയ്ക്കാൻ കേന്ദ്ര സർക്കാർ പുതിയ […]

പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളില്‍ പലയിടത്തും ബാലറ്റെത്തിയില്ല; പതിനായിരത്തിലധികം ജീവനക്കാര്‍ക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി. പോസ്റ്റല്‍ […]

ടോവിനോ ചിത്രം പള്ളിച്ചട്ടമ്പിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി; ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലെത്തും

ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഡിജോ ജോസ്‌ ആന്റണി […]

ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതായ സംഭവം; കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെസി വേണുഗോപാൽ

കര്‍ണ്ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാൻ […]

തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുക ലക്ഷ്യം; ഹരിയാന സ്വദേശിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെസി വേണുഗോപാല്‍

ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ […]

കുടകിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് സ്വദേശിനിയെ കാണാതായ സംഭവം; ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു […]

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടി കൊൽക്കത്ത വരെ നീളും; ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

ഇന്ത്യക്ക് നേരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പാകിസ്ഥാന് […]