Breaking News

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോട്ടയം ഡിവൈഎസ്പി അരുൺ നഗരത്തിലെ സ്പാകളിലെ നിത്യ സന്ദർശകൻ; പെൺകുട്ടികളെ ദുരുപയോഗം ചെയ്തെന്നും സ്പാകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും ആരോപണം; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

അങ്കണവാടികളിലെ പാല്‍, മുട്ട വിതരണം കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് പാല്‍ നല്‍കാൻ തയ്യാറാകാതെ വിതരണക്കാര്‍; അങ്കണവാടികളില്‍ പട്ടിണിപ്പൂട്ട് വീഴുന്ന സ്ഥിതിയെന്ന് സിപിഎം…!

കോട്ടയം ജില്ലയില്‍ നാളെ സെല്‍ഫ് എന്യുമറേഷന്‍ ദിനം; ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ; ജില്ലയിൽ ഇന്നുവരെ സെല്‍ഫ് എന്യുമറേഷന്‍ നടത്തിയത് 27051 പേര്‍

ഉപഭോക്താക്കള്‍ക്ക് ആശ്വാസം…! രാജ്യത്ത് ഇന്ധന വില കുറയ്ക്കാന്‍ സാധ്യത; വമ്പന്‍ പ്രഖ്യാപനത്തിന് ഒരുങ്ങി എണ്ണക്കമ്പനികള്‍; നടപടി ആഗോള ക്രൂഡ് വില കുത്തനെ താഴ്ന്നതിനാല്‍

ശബരിമലയിലെ പുതിയ മേല്‍ശാന്തിമാരെ ഇന്നറിയാം; നറുക്കെടുക്കുന്നത് പന്തളം കൊട്ടാരത്തിലെ ഇളമുറക്കാര്‍

എം ആര്‍ അജിത് കുമാറിന് തിരിച്ചടി; ക്ലിൻ ചിറ്റ് റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്‌ടര്‍ മടക്കി

ബലാത്സംഗക്കേസില്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി; പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

ഇന്നത്തെ (18/11/2024) വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം

എട്ടുവയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 5 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം; സന്ദേശവുമായി ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ […]

ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും പ്രഹസനം; ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിൽ നടി പാർവതി

യുവനടിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ ര‍ഞ്ജിത് ബാലകൃഷ്ണൻ അറസ്റ്റിലായതിൽ പ്രതികരിച്ച് നടി പാർവതി […]

ഒറ്റരാത്രികൊണ്ട് ലെബനനില്‍ കൊല്ലപ്പെട്ടത് 254 പേര്‍; ഇസ്രയേൽ ശക്തമായ ആക്രമണം തുടരുന്നു

ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. 254 പേരാണ് ഒറ്റ രാത്രിയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ […]

നിയമസഭാ തിരഞ്ഞെടുപ്പിനിടെ പാലക്കാടുണ്ടായ നോട്ട് വിവാദം; വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പാലക്കാട് വോട്ടിന് പണം നല്‍കിയ വിവാദത്തില്‍ സമഗ്ര അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ […]

ഇത്തവണത്തെ നിമയസഭ തിരഞ്ഞെടുപ്പ് കേരളത്തിൻ്റെ ഭാവി നിർണയിക്കും; ജനങ്ങൾ ഞങ്ങളോട് ഒപ്പമാണെന്നും പിണറായി വിജയൻ

ഇത്തവണത്തെ നിമയസഭ തിരഞ്ഞെടുപ്പ് കേരളത്തിൻ്റെ ഭാവി നിർണയിക്കുമെന്നും കേരളത്തിൽ നടക്കുന്ന വികസന പദ്ധതികൾ […]

ലീഗ് പ്രവര്‍ത്തകനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; സംഭവം മങ്കടയിൽ

മലപ്പുറം മങ്കടയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് […]

കേരളം ഇന്ന് വിധിയെഴുത്തുന്നു..! സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; നടൻ മോഹൻ ലാൽ, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം ഭരണത്തിന്റെ താക്കോല്‍ ആരെ ഏല്‍പ്പിക്കണമെന്ന് കേരളജനത ഇന്ന് തീരുമാനിക്കും. […]

ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്’; ബിജെപി പണം വിതരണം ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് സണ്ണി ജോസഫ്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പണം വിതരണം ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് […]

സ്വർണ്ണം കട്ടവൻ ആരപ്പാ; ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം […]