കോട്ടയം: വോട്ടെടുപ്പിൻ്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കോട്ടയം ജില്ലയിൽ 16.30% പോളിംഗ് ഖേഖപ്പെടുത്തി
പോളിംഗ് ശതമാനം
നിയമസഭാ മണ്ഡലം തിരിച്ച്
പാലാ – 15.34%
കടുത്തുരുത്തി -14.78%
വൈക്കം – 17.35%
ഏറ്റുമാനൂർ – 16.86%
കോട്ടയം -17.24 %
പുതുപ്പള്ളി -16.49 %
ചങ്ങനാശേരി-16.99 %
കാഞ്ഞിരപ്പള്ളി -16.31 %
പൂഞ്ഞാർ- 15.75%
