പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.

കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിയശേഷം ആത്മഹത്യ ചെയ്തത്.

കീഴ്വായ്പൂര്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.