കോട്ടയം: കോട്ടയം- പെരിന്തല്‍മണ്ണ-നിലമ്പൂര്‍- ബാംഗ്ലൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ഗരുഡ എ.സി.സെമി സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിച്ചു.
കോട്ടയത്തുനിന്ന് വൈകുന്നേരം – 5.30 ന് സര്‍വീസ് ആരംഭിച്ച് തൃശൂര്‍- പെരിന്തല്‍മണ്ണ- നിലമ്ബൂര്‍ -ഗൂഡലൂര്‍- മൈസൂര്‍ വഴി ബാംഗ്ലൂരില്‍ രാവിലെ 6 മണിക്ക് എത്തിച്ചേരുന്നു.
തിരികെ ബാംഗ്ലൂരില്‍ നിന്നും വൈകുന്നേരം – 3.45 ന് ആരംഭിച്ച്
മൈസൂര്‍-ഗൂഡല്ലൂര്‍ -നിലമ്ബൂര്‍- പെരിന്തല്‍മണ്ണ-തൃശൂര്‍ – വഴി കോട്ടയത്ത്
രാവിലെ 3.45 ന് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്
സമയക്രമം
കോട്ടയം – ബാംഗ്ലൂര്‍
കോട്ടയം – 05:30 PM
മൂവാറ്റുപുഴ – 06:35PM
അങ്കമാലി – 07:20PM
തൃശ്ശൂര്‍ – 08:30PM
പെരുന്തല്‍മണ്ണ -10:30PM
മൈസ്സൂര്‍ – 03:15AM
ബാംഗ്ലൂര്‍ – 06:00 AM
ബാംഗ്ലൂര്‍ -കോട്ടയം
ബാംഗ്ലൂര്‍ – 03:45 PM
മൈസൂര്‍- 06:20 PM
നിലമ്ബൂര്‍ -10:20 PM
പെരുന്തല്‍മണ്ണ-11:20PM
തൃശ്ശൂര്‍ – 00:45AM
അങ്കമാലി -01:35AM
മൂവാറ്റുപുഴ -02:25 AM
കോട്ടയം – 03:45 AM
കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വീസുകളുടെ ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുൻകൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.
Ente KSRTC” മൊബൈല്‍ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details…
കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്:
കെ എസ് ആര്‍ ടി സി
കോട്ടയം
Phone: 0486-5230201
നിലമ്പൂര്‍
04931-223929
പെരിന്തല്‍മണ്ണ
04933-227342
കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്‌ആര്‍ടിസി – (24×7)
വാട്സാപ്പ് – +919497722205
