Breaking News

പാടശേഖരം മുഴുവൻ മിണ്ടാപ്രാണിയുടെ ജഡങ്ങള്‍; ശക്തമായ കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കുറുനരികള്‍ ചത്തു

പിഎസ്‍സിയില്‍ വീണ്ടും വിവാദം: ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷ യോഗ്യത നിശ്ചയിച്ചതില്‍ വീഴ്ച; 79 പേര്‍ പുറത്ത്; ഒരാള്‍ക്ക് മാത്രം നിയമനം

തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി തൃശ്ശൂര്‍ ചൂണ്ടല്‍ സ്‌കൂൾ; രണ്ടാംദിനവും സ്‌കൂളിന് അവധി നൽകി

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായും വഴിവിട്ട ബന്ധമെന്ന് കണ്ടെത്തൽ

‘പ്രതിച്ചേർത്തതിൽ മുഖ്യമന്ത്രിയുടെ സമ്മർദം ഉണ്ട്’; ശബരിമല സ്വർണക്കൊള്ള കേസിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് പിഎസ് പ്രശാന്ത്

ഒരു ഹെല്‍ത്തി സൂപ്പ് ഉണ്ടാക്കിയാലോ? രുചികരമായ കാരറ്റ് ബീറ്റ്റൂട്ട് സൂപ്പ് റെസിപ്പി നോക്കാം

എരുമേലിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ എക്‌സ്പ്രസ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കന്നിവോട്ടര്‍

വർഷങ്ങളോളം നീണ്ട മൂക്കൊലിപ്പ്; ഇടയ്ക്കിടയ്ക്ക് തലവേദനയും തലകറക്കവും; ജലദോഷമാണെന്ന് കരുതിയിരുന്ന യുവാവ് മൂക്കൊലിപ്പ് അസഹനീയമായതോടെ ചികിത്സ തേടി; 20കാരന്റെ എക്സറേ റിപ്പോർട്ട് കണ്ട് ഞെട്ടലോടെ ഡോക്ടർമാർ; കണ്ടെത്തിയത് തലച്ചോറിലെ ചോർച്ച

തൃശ്ശൂർ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസുകാരന്‍റെ കാല് തളര്‍ന്നതായി പരാതി ; പരാതിയില്‍ ഡോക്ടര്‍ക്കും നഴ്സിനുമെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു.

പുഴയിൽ കുളിക്കാൻ ഇറങ്ങിയ 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം; അപകടം നടന്നത് കോതമംഗലത്ത്

കോതമംഗലത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ […]

ആലപ്പുഴയില്‍ 64 കാരനെ തെങ്ങില്‍ കെട്ടിയിട്ട് മർദിച്ച സംഭവം; ഒരു കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴ: ആലപ്പുഴ പാണാവള്ളിയില്‍ 64 കാരനെ തെങ്ങില്‍ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി […]

പത്തനാപുരത്ത് യുഡിഎഫ് -ബിജെപി ഡീല്‍ നടന്നെന്ന് കെ ബി ഗണേഷ് കുമാര്‍, കണക്കുകള്‍ നിരത്തി ഫേസ്ബുക്ക് പോസ്റ്റ്

കൊല്ലം: പത്തനാപുരത്തും യുഡിഎഫ്-ബിജെപി ധാരണയുണ്ടെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബിജെപി […]

കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും; തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി […]

ബംഗാളില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കാന്‍ ശ്രമം തുടങ്ങി മമത ബാനർജി

ബംഗാളില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി മമതാ ബാനര്‍ജി. ഇടതുപക്ഷത്തോടും […]

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസ്; ഡൽഹിയിൽ നിന്നും മുഖ്യപ്രതി നജീബിനെ പോലീസ് പിടികൂടി

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുഖ്യപ്രതി നജീബ് പിടിയില്‍. ഡല്‍ഹിയില്‍ വെച്ചാണ് […]

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍, […]

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരും, ഇന്ന് എറണാകുളം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.   […]

ഹൈടെക് ആവനൊരുങ്ങി നിയമസഭ; സ്പീക്കറുമായി ചാറ്റ് ചെയ്യാൻ മൊബൈൽ ആപ്പ്‌; നടപടികൾ ഡിജിറ്റലാകും

തിരുവനന്തപുരം: ഹൈടെക് ആവനൊരുങ്ങി നിയമസഭ. നിയമസഭയിൽ ഒരംഗം സംസാരിക്കുന്നതിനിടെ സ്പീക്കറുടെ ശ്രദ്ധകിട്ടാൻ കൈ […]

‘സെരിപ്പ് കയട്ടി അടിച്ചിരിക്കണം’; സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് പാര്‍ട്ടി ക്ലാസ് എടുക്കണം: ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി ഗായിക ചിന്മയി

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ […]