Breaking News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

നടിയെ ആക്രമിച്ച കേസ്;പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി

കുറുവാ സംഘ മോഷണക്കേസ്; ജൂലൈ 13-ന് വിധി പറയും

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി; വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തത്; കോറോ ഹെൽത്ത്‌ കൂട്ടപ്പിരിച്ചുവിടലിൽ സംസ്ഥാന സർക്കാർ കൃത്യമായി ഇടപെടണം: വി ശിവൻകുട്ടി

ചൂ​​ര​​ൽ​​മ​​ല​​യി​​ൽ സൈ​​ന്യം നി​​ർ​​മി​​ച്ച ബെ​​യ്‌​​ലി പാ​​ല​​ത്തി​​ന് പിന്നിൽ ക​​റു​​ക​​ച്ചാ​​ൽ സ്വദേശിയും; നാ​​യി​​ക് ക്രി​​സ്റ്റോ റോ​​യി​​യു​​ടെ അ​​ധ്വാ​​ന​​ഫ​​ലം കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ് ഒ​​ന്ന​​ര​​ദി​​വ​​സം കൊ​​ണ്ട് ക​​രു​​ത്തു​​റ്റ ബെ​​യ്‌​​ലി പാ​​ലം പൂ​​ർ​​ത്തി​​യാ​​ക്കിയത്

വീട്ടില്‍ ലൈറ്റ് ഓഫാക്കിയതിനെ തുടര്‍ന്ന് തർക്കം, സഹോദരനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

സംസ്ഥാന പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ പൊൻതിളക്കവുമായി കോട്ടയം നാലാം സ്ഥാനത്ത്; മത്സരത്തിൽ 10 സ്വർണം ഉൾപ്പെടെ 24 മെഡലുകൾ നേടി

ഒമ്പതാം വയസിൽ ആദ്യമായി പീഡനത്തിന് ഇരയാക്കി; തുടർന്ന് നാലുവർഷം നിരന്തരമായ പീഡനം; തട്ടികൊണ്ടുപോയി കാറിനുള്ളിൽ വച്ചും പീഡനം; രണ്ട് തവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി; സത്യം പുറത്തായത് ഭീഷണിപ്പെടുത്തി മോഷടിക്കാൻ വിട്ടപ്പോൾ; കേസിൽ ക്രിമിനൽ കേസ് പ്രതിയായ 46കാരന് 86 വര്‍ഷം കഠിനതടവ്

കേന്ദ്രബജറ്റിൽ നിരാശയെന്ന് ശശി തരൂർ എംപി; തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഗണിച്ചില്ലെന്ന് ആക്ഷേപം

കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി; ആക്രമണത്തിൽ പരിക്കേറ്റ സഹോദരങ്ങൾ ചികിത്സയിൽ

പോത്തൻകോട്: കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചതായി […]

പെസഹാ ദിനത്തിൽ മുടങ്ങാതെ വിശ്വസവഴിയിൽ യാത്ര തുടർന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ; 1985ൽ തുടങ്ങിയ യാത്ര കോവിഡ് കാലത്തു മാത്രമാണ് മുടങ്ങിയിട്ടുള്ളതെന്നും ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ കുറിച്ചു

കോട്ടയം: പെസഹാ ദിനത്തിൽ മുടങ്ങാതെ വിശ്വസവഴിയിൽ യാത്ര തുടർന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. […]

വളർത്ത് മൃഗത്തിന്റെ ശരീരം പെട്ടെന്ന് ചൂടാകുന്നുണ്ടോ? എങ്കിൽ ഇതാണ് കാരണം

വേനൽക്കാലമായതോടെ നിങ്ങളുടെ ഓമന മൃഗങ്ങളിൽ നിർജ്ജിലീകരണവും ശരീരത്തിൽ അമിതമായ ചൂടും ഉണ്ടാകാൻ സാധ്യത […]

ദിവസവും ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ സ്‌നേഹത്തോടെ ചുംബനം നല്‍കുന്ന പുരുഷനാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത, ഈ ശീലം നിങ്ങളുടെ ആയുസ്സ്‌ വര്‍ധിക്കാന്‍ സഹായിക്കും

ദിവസവും ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ സ്‌നേഹത്തോടെ ചുംബനം നല്‍കുന്ന പുരുഷനാണോ നിങ്ങള്‍? […]

കരൾ മനുഷ്യ ശരീരത്തിന്‍റെ അവിഭാജ്യ ഘടകമാണ്; ഇന്ന് കരൾ രോഗികളുടെ എണ്ണം കൂടുകയാണ്; കരളിനെ ബാധിക്കുന്ന 4 രോഗങ്ങളെ അറിയാം

നാളെ ഏപ്രിൽ 19- ലോക കരൾ ദിനം. ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ മാലിന്യങ്ങൾ […]

കോട്ടയം എംസി റോഡിലെ നടപ്പാത നവീകരണം; റോഡിൽ കെട്ടിക്കിടന്ന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

ചങ്ങനാശേരി: നഗരത്തിൽ എംസി റോഡരികിലെ നടപ്പാത നവീകരണത്തിനു ശേഷം കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽത്തന്നെ. […]

ചങ്കിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ തുടർന്ന് സ്വർണം; സ്വർണവില ആദ്യമായി 71000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 […]

അമിതമായാല്‍ കറ്റാര്‍ വാഴയും പണി തരും; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കോട്ടയം: കറ്റാർവാഴയുടെ തൊലിയിലുള്ള ലാറ്റക്സ് പലർക്കും അലർജിക്ക് കാരണമാകാറുണ്ട്. കറ്റാർവാഴ ജ്യൂസ് അമിതമായി […]

അമ്പമ്പോ, 5 മിനിറ്റ് ചാർജ് ചെയ്താൽ 4 മണിക്കൂർ ഉപയോ​ഗിക്കാം! വില കേട്ടാൽ മാത്രം ഞെട്ടും; കിടിലൻ ഫോണുമായി ഓപ്പോ

ഓപ്പോയിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോണായ ഓപ്പോ K13 ഇന്ത്യയിൽ പുറത്തിറങ്ങാൻ […]

കേരളത്തില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; ജാഗ്രത നിർദ്ദേശ

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 […]