Breaking News

രാജ്യത്തെ ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു, 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില 183 രൂപയാണ് കുറച്ചത്

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും; കേസെടുക്കുക കടവന്ത്ര പൊലീസ്

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായെടുത്ത കുഴി മാസങ്ങള്‍ക്കിപ്പുറവും മൂടിയില്ല; വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക്; കുഴി മൂടാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതി

ദേശീയ സെൻസസ് നാളെ മുതൽ; വിവരശേഖരണത്തിനായി എന്യുമറേറ്റർമാർ വീടുകളിലെത്തും; കോട്ടയം ജില്ലയിൽ സെൽഫ് എന്യൂമറേഷൻ നടത്തിയത് 60916 കുടുംബങ്ങൾ

‘മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, അപകടം പറ്റിയ യുവാവിനെ ആശുപത്രിയിലാക്കാൻ വേണ്ടതെല്ലാം ചെയ്തു’: അപകടത്തെ കുറിച്ച് പ്രതികരണവുമായി റെജി ചെറിയാൻ

ഷോക്കേറ്റ് പിടഞ്ഞ് ‘പൊന്മാൻ’; സി.പി.ആറും വെള്ളവും നല്‍കി ജീവൻ തിരിച്ചുപിടിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍; കൈയ്യടിച്ച്‌ നാട്ടുകാര്‍!

എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാഫലം മേയ് മൂന്നാം വാരം; മൂല്യനിര്‍ണയം തുടങ്ങി

കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി സ്വന്തം ; മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി.

കോട്ടയം തലയോലപ്പറമ്പിൽ നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കടയില്‍ സാധനങ്ങള്‍ വാങ്ങാൻ പോയി; പിന്നീട് തിരിച്ച്‌ വന്നില്ല; സംഗീതിനെ കാണാതായിട്ട് രണ്ടാഴ്ച; ദുരൂഹത ആരോപിച്ച്‌ കുടുംബം

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. […]

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, […]

സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പിഎസ്‌സി; റാങ്ക് ലിസ്റ്റുകള്‍ നവംബര്‍ 30വരെ നീട്ടാൻ തീരുമാനമായി

പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പിഎസ്‌സി അംഗീകരിച്ചു. മെയ് 25നും […]

തനിക്കെതിരായ വ്യക്തിഹത്യയിൽ ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി നടി അന്‍സിബ; നീന കുറുപ്പ് അടക്കമുള്ളവരെ കേസില്‍ സാക്ഷിയാക്കും

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നിയമ നടപടിക്കൊരുങ്ങി അന്‍സിബ. സംഭവത്തില്‍ അന്‍സിബ നിയമോപദേശം […]

അവസാനം ‘ജന നായകൻ’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്, ജൂണ്‍ 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ അവസാന ചിത്രം ‘ജന നായകൻ’ ഉടൻ […]

കാസര്‍കോട് യുവതി ആസിഡ് കുടിച്ച്‌ ജീവനൊടുക്കിയ കേസ്; ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച്‌ യുവതി ആസിഡ് കുടിച്ച്‌ ജീവനൊടുക്കിയ കേസില്‍ ഇന്‍ക്വസ്റ്റ് […]

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ ഹുസൈനെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ ഹുസൈനെ വെറുതെ വിട്ടു. മറ്റു […]

വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാരെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം, സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ആലപ്പുഴ: കിടപ്പുരോഗിയായ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാർക്കുനേരെ അക്രമം […]

നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്ത് വിദ്യാര്‍ഥികളുടെ ആത്മഹത്യാ നിരക്ക് ഉയരുന്നു; പുനഃപരീക്ഷയിലെ സമ്മർദം താങ്ങാനാവാതെ ഇതുവരെ ജീവനൊടുക്കിയത് അഞ്ച് വിദ്യാർഥികൾ

ഡല്‍ഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്ത് വിദ്യാർഥികളുടെ ആത്മഹത്യാ നിരക്കും […]