Breaking News

ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 47 വർഷം കഠിന തടവും പിഴയും

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോട്ടയം ഡിവൈഎസ്പി അരുൺ നഗരത്തിലെ സ്പാകളിലെ നിത്യ സന്ദർശകൻ; പെൺകുട്ടികളെ ദുരുപയോഗം ചെയ്തെന്നും സ്പാകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും ആരോപണം; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

അങ്കണവാടികളിലെ പാല്‍, മുട്ട വിതരണം കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് പാല്‍ നല്‍കാൻ തയ്യാറാകാതെ വിതരണക്കാര്‍; അങ്കണവാടികളില്‍ പട്ടിണിപ്പൂട്ട് വീഴുന്ന സ്ഥിതിയെന്ന് സിപിഎം…!

കോട്ടയം ജില്ലയില്‍ നാളെ സെല്‍ഫ് എന്യുമറേഷന്‍ ദിനം; ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ; ജില്ലയിൽ ഇന്നുവരെ സെല്‍ഫ് എന്യുമറേഷന്‍ നടത്തിയത് 27051 പേര്‍

സമൂഹമാദ്ധ്യമങ്ങളിലെ പരസ്യങ്ങള്‍ ലൈക്കും ഷെയറും ചെയ്‌താല്‍ പണം ഇരട്ടിപ്പിച്ചു നല്‍കാം; തിരുവനന്തപുരം സ്വദേശിയില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍; വിദേശ പൗരനടക്കം മൂന്ന് പേര്‍ പിടിയില്‍

കോട്ടയം മേലുകാവ് വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ കാതിൽ കിടന്നിരുന്ന കമ്മലുകൾ വലിച്ചുപറിച്ച് കടന്നുകളഞ്ഞു; കടനാട് സ്വദേശി അറസ്റ്റിൽ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണം: ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല; പുതുവര്‍ഷ പരിപാടികള്‍ പൂര്‍ണമായും റദ്ദാക്കി കാര്‍ണിവല്‍ കമ്മിറ്റി

കൊച്ചിൻ ഷിപ്‌യാഡില്‍ വീണ്ടും ജോലി അവസരം: ആകെ 31 ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ

പുതിയ ആംപിയര്‍ മാഗ്നസ് നിയോ ഇലക്‌ട്രിക് സ്‍കൂട്ടര്‍ പുറത്തിറക്കി ഗ്രീവ്സ്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ റോയ് സി ജെയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണസംഘം […]

വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ലോകത്തിന് മാതൃകയാണ്; ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് നിരവധി വിസ തട്ടിപ്പ് നടക്കുന്നുണ്ട്; ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് വിസ തട്ടിപ്പ് തുടങ്ങിയ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ നടപടിയും […]

ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി വിഷ്ണുവുമായി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതി വിഷ്ണുവിനെ അപകടം നടന്ന […]

നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി […]

ആദ്യകാല നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

കേരളത്തിലെ ആദ്യകാല നക്സൽ നേതാവായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. കോതമം​ഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. […]

വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്കാണ് മരണകാരണം; സിജെ റോയ്‌യുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഇന്നലെ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ്‌യുടെ പോസ്റ്റ് […]

മത്സരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പോസ്റ്ററുകള്‍; പക്ഷേ മത്സരിക്കാൻ മൂടില്ലെന്ന് കെ മുരളീധരൻ

കെ മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയിലും കായംകുളത്തും പോസ്റ്ററുകൾ. എല്ലായിടത്തു നിന്നും വിളികൾ വരുന്നുണ്ടെന്ന് […]

ടയർ പൊട്ടി സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പൂപാലം പത്താംമൈലിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് […]

മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു; അപകടം അടൂർ നെല്ലിമുകളിൽ വച്ച്

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അടൂർ നെല്ലിമുകളിൽ വെച്ചാണ് […]