Breaking News

എ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് തോമസ് ഐസക്; ആത്മകഥ എഴുതട്ടെ, ആര്‍ക്കും പേടിയില്ലെന്നും പ്രതികരണം

രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഡ്രോയറിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചു; ചിങ്ങവനം സ്വദേശി അറസ്റ്റിൽ

‘ഓപ്പറേഷൻ തൂഫാൻ’: മന്ത്രിയുടെ സ്റ്റാഫില്‍ ക‌ഞ്ചാവ് കേസ് പ്രതിയുടെ സഹോദരൻ; മുഖ്യമന്ത്രിക്ക് പൂക്കിത്തരവും എമ്പോക്കിത്തരവും; യുഡിഎഫ് സർക്കാർ നിയമനങ്ങളിലും ഭരണനടപടികളിലും കടുത്ത വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

ഇന്ത്യയിലേക്കുള്ള എല്‍എന്‍ജിയുമായി ഒരു ചരക്ക് കപ്പല്‍ കൂടി ഹോര്‍മൂസ് കടന്നു; വ്യഴാഴ്ച ഗുജറാത്ത് തീരത്ത് എത്തുമെന്ന് ഷിപ്പിങ് മന്ത്രാലയം

തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈന്‍ കമ്പിയില്‍ തട്ടി ഷോക്കേറ്റു; തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം തിരുവനന്തപുരത്ത്

രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധന; ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും എംഡിഎംഎയുമായി ഡാൻസർ അറസ്റ്റിൽ; ഇയാളിൽ നിന്നും 16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ സ്ഥിരീകരിച്ച് പോലീസ്; പ്രതിയുടെ നെഞ്ചിൽ പച്ചകുത്തിയതാണ് തിരിച്ചറിയാൻ നിർണായകമായത്

ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്റര്‍വ്യൂ മുഖേന ജോലി നേടാം; നാല് ജില്ലകളില്‍ ഒഴിവുകള്‍

റബ്ബര്‍ ബോര്‍ഡില്‍ ജോലിയവസരം; 35,000 രൂപ ശമ്പളം വാങ്ങാം; അപേക്ഷ ആഗസ്റ്റ് 27 വരെ

വില കൂടിയ സണ്‍സ്‌ക്രീൻ വാങ്ങിയിട്ടും ഗുണമില്ലേ? ശരിയായ രീതിയില്‍ ഇങ്ങനെ ഉപയോഗിക്കാം

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ; വിലക്കേർപ്പെടുത്തി ഹൈക്കോടതി

സർക്കാർ ജീവനക്കാുടെ വാട്സ്ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതിനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. […]

സ്വർണവില തിരിഞ്ഞുനോട്ടമില്ലാതെ കുതിക്കുന്നു; ഇന്നും വർധന, പവന് കൂടിയത് 1000 രൂപയ്ക്ക് മേലെ

കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില […]

16കാരിയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തി യുവാവ്; സംഭവം തമിഴ്‌നാട്ടിൽ

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ 16കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. […]

വൈറ്റിലയിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി; അന്വേഷണം ഊർജിതമാക്കി പോലീസ്, കൊലപ്പെടുത്തി ട്രാക്കിൽ തള്ളിയെന്ന് സംശയം

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് […]

മൂന്ന് വയസുകാരന് നേരെ തെരുവുനായ ആക്രമണം; ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു, സംഭവം ഹരിപ്പാട്

ആലപ്പുഴ ഹരിപ്പാട് മൂന്നുവയസുകാരന് നേരെ തെരുവുനായ ആക്രമണം. ഇന്നലെ ഉച്ചയ്ക്കാണ് വീടിൻ്റെ മുറ്റത്തെ […]

അതിവേഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ; മൂന്ന് മണിക്കൂര്‍ 20 മിനിറ്റില്‍ ലഷ്യസ്ഥാനത്തെത്തും; പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടും

തിരുവനന്തപുരം: അതിവേഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി മെട്രോ മാൻ ഇ ശ്രീധരൻ. സമയവും […]

വമ്പൻ നീക്കവുമായി ബിജെപി; കേരളത്തില്‍ കേന്ദ്ര മന്ത്രിയെ മത്സരിപ്പിക്കാൻ തീരുമാനം; കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യൻ സ്ഥാനാര്‍ത്ഥിയാകും

കോട്ടയം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കേന്ദ്ര മന്ത്രിയും. ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയില്‍ […]

യുഎസിൽ മഞ്ഞുവീഴ്ച രൂക്ഷം; പത്തുവർഷത്തിനിടെയുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ച; 5,000ത്തോളം വിമാനങ്ങൾ റദ്ദാക്കി

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് യുഎസില്‍ 5,000ത്തോളം വിമാനങ്ങള്‍ റദ്ദാക്കി. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ […]

രാഹുലിന്റെ ഫോൺകോൾ മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത; വിളിച്ചത് രഹസ്യമൊഴി നൽകി തൊട്ടടുത്ത ദിവസം

ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതയെ ഫോൺ വിളിച്ചിരുന്നു. രണ്ടാം ബലാത്സംഗക്കേസിലെ […]

സംസ്ഥാനത്ത് മഴ തുടരും; നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ […]