തിരുവനന്തപുരം: ഭിന്നശേഷിക്കാരായി വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബാലറ്റ് പേപ്പര്‍ വീട്ടില്‍ എത്തിക്കും. […]
എറണാകുളം കോതമംഗലത്ത് കോളേജ് വിദ്യാർത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാൻ എത്തിച്ച 37 ഗ്രാം എംഡിഎംഎയുമായി 18കാരിയും ആണ്‍സുഹൃത്തും പിടിയില്‍
കൊച്ചി: എറണാകുളം കോതമംഗലത്ത് കോളേജ് വിദ്യാർത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാൻ എത്തിച്ച ലഹരി പിടികൂടി. […]
ഗ്യാസ് ബുക്കിംഗിന്റെ പേരിൽ തട്ടിപ്പ്; ഉടമ അറിയാതെതന്നെ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്ന് പൊലീസ്
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്ത് സിലിണ്ടർ ബുക്കിംഗിന്റെയും ബില്‍ അപ്‌ഡേഷന്റെയും പേരില്‍ […]
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമർപ്പണം ആരംഭിച്ചിരിക്കെ കോണ്‍ഗ്രസിന് മുന്നില്‍ പ്രതിസന്ധി; ആകെ 55 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമർപ്പണം ആരംഭിച്ചിരിക്കെ കോണ്‍ഗ്രസിന് മുന്നില്‍ പ്രതിസന്ധി. […]
വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി, വിചാരണക്കോടതിക്ക് കടുത്ത വിമര്‍ശനം
പാലക്കാട്: വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളുടെ […]
യാത്രാ തടസങ്ങൾക്ക് പരിഹാരം; ഗൾഫിലേക്ക് കൂടുതൽ സർവീസുമായി വിമാന കമ്പനികൾ
പ്രവാസികള്‍ക്ക് ആശ്വാസകരമായി കൂടുതല്‍ സര്‍വീസുകളുമായി വിമാന കമ്പനികകള്‍. ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് എയര്‍ […]
പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; യുവാവ് അറസ്റ്റില്‍, സംഭവം എറണാകുളത്ത്
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടില്‍ […]
രാജി പിൻവലിച്ച് അലോഷ്യസ് സേവ്യര്‍; കെസി വേണുഗോപാൽ ഇടപെട്ട് സീറ്റ് വാഗ്ദാനം നടത്തിയെന്ന് സൂചന
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് അലോഷ്യസ് സേവ്യര്‍. എഐസിസി […]
ടിപ്പര്‍ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു, ദാരുണാപകടം വെഞ്ഞാറമൂട്ടിൽ
വെഞ്ഞാറമൂട് നാഗരുകുഴിയിൽ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം കാറിലിടിച്ച് അപകടം. അപകടത്തിൽ […]
പാപ്പനും പിള്ളേരും തൂക്കി! മികച്ച പ്രതികരണങ്ങൾ നേടി ആട് 3
മിഥുന് മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ‘ആട് 3 പാര്‍ട്ട് 1; […]
