നിരവധി വാഗ്ദാനങ്ങളുമായി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക യുഡിഎഫ് പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര […]
മസിനഗുഡി- മായാര്‍ റോഡില്‍ നിയന്ത്രണം; സഞ്ചാരികള്‍ വന്യജീവികള്‍ക്കൊപ്പം സെല്‍ഫി എടുക്കരുതെന്ന് നിര്‍ദ്ദേശം; പരിശോധന ശക്തമാക്കി വനംവകുപ്പ്
ഗുഡല്ലൂർ: മസിനഗുഡിയില്‍ വന്യമൃഗങ്ങളുമായി സെല്‍ഫിയെടുക്കുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ വനംവകുപ്പ് പരിശോധന ശക്തമാക്കി. […]
കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല; വീടിന് തീയിട്ട് യുവാവ്; പ്രതി പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് […]
രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവെച്ച സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവെച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ […]
തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; ബന്ധുക്കൾ ഉപേക്ഷിച്ചതാകാമെന്ന് സംശയം
തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ്എടി […]
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്നു; മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് പോലീസ്
തമിഴ് നടനും ലാല്‍ഗുഡി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് റെയിൽവേ […]
ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് സംശയം, ബോബി കുര്യനേയും ശാലിനിയേയും ചോദ്യം ചെയ്യും
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും പ്രത്യേക […]
വീട്ടില്‍ വോട്ട്; രണ്ടാം ദിനം പോള്‍ ചെയ്തത് 23,171 വോട്ട്; ആകെ വോട്ട് 52,511; നടപടി രഹസ്യസ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കുമുള്ള […]
ആവേശം വാനോളം; തിരുവഞ്ചൂരിനായി കോട്ടയം നഗരം ഇളക്കിമറിച്ച് യുഡിവൈഎഫിന്റെ ഡിജെ റാലി; യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ഉദ്ഘാടനം നിർവഹിച്ചു
കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് […]
എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നു’, അനൗൺസ്മെന്‍റിന്‍റെ വീഡിയോ സഹിതം ഡിജിപിക്ക് പരാതി
കോഴിക്കോട്: പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ ഉടനീളം […]
